tag:blogger.com,1999:blog-4882765689037938644.post1104707476722019973..comments2023-08-28T11:55:59.185+03:00Comments on രവം: ജനിതകംMinesh Ramanunnihttp://www.blogger.com/profile/01391571403971658435noreply@blogger.comBlogger10125tag:blogger.com,1999:blog-4882765689037938644.post-16600412234608705902011-04-06T04:13:03.536+03:002011-04-06T04:13:03.536+03:00വളരെ നന്നായിരിക്കുന്നു. തുടര്‍ന്നും എഴുതുക, ബ്ലോഗല...വളരെ നന്നായിരിക്കുന്നു. തുടര്‍ന്നും എഴുതുക, ബ്ലോഗല്ലാത്തതിലും എഴുതണം. മലയാളി എഴുത്തുകാര്‍ക്ക് വേണ്ടിമാമായി ഞങ്ങള്‍ പുതു സംരംഭം ഒരുക്കിയിരിക്കുന്നു, www.harithaonline.con എന്ന പേരില്‍. നിങ്ങളുടെ സൃഷ്ടികളും അകമഴിഞ്ഞ സഹായങ്ങളും പ്രതീക്ഷിക്കുന്നു.
സൃഷ്ടികള്‍ ബ്ലോഗിലേക്ക് ടൈപ്പ് ചെയ്യുന്ന പോലെ ടൈപ്പ് ചെയ്ത് അയച്ചുചന്നാല് മതി. article.harithaonline@gmail.com എന്നതാണ് വിലാസം.
പ്രതീക്ഷയോടെ,
എഡിറ്റര്‍
ഹരിത ഓണ്‍ലൈന്‍ ഡോട്ട് കോം
ഫോണ്‍ : 9995230923അബൂബക്കര്‍http://www.harithaonline.comnoreply@blogger.comtag:blogger.com,1999:blog-4882765689037938644.post-15680848922940767452010-12-15T09:27:54.187+03:002010-12-15T09:27:54.187+03:00പ്രിയ മിനേഷ്,
പല കഥകളായി ഇതില്‍ എങ്കിലും,പറഞ്ഞുപോ...പ്രിയ മിനേഷ്,
പല കഥകളായി ഇതില്‍ എങ്കിലും,പറഞ്ഞുപോയ കാര്യങ്ങളില്‍ ഏകാഗ്രതയുണ്ട്.
ഭാഷ നന്നായിട്ടുണ്ട്.വൈകി വായിച്ചതിന് ക്ഷമാപണം.
അനുമോദനങ്ങള്‍.സുസ്മേഷ് ചന്ത്രോത്ത്http://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-55872857887211426612010-12-15T09:23:11.074+03:002010-12-15T09:23:11.074+03:00മലയാളിയുടെ മുഖമൂടി അഴിച്ചു മാറ്റി,അവന്റെ പൊള്ളയായ...മലയാളിയുടെ മുഖമൂടി അഴിച്ചു മാറ്റി,അവന്റെ പൊള്ളയായ ജീവിതം വരച്ചു കാട്ടുന്നതിൽ വിജയിച്ചിരിക്കുന്നു.
അഭിനന്ദങ്ങൾ.........നാട്ടുവഴിhttp://www.blogger.com/profile/11285319850801259448noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-28057809742179866502010-12-15T09:19:57.885+03:002010-12-15T09:19:57.885+03:00ഒരു കഥയില്‍ തുടങ്ങി പലകഥകള്‍ പറയുന്ന ഈ രീതി ആകര്‍ഷ...ഒരു കഥയില്‍ തുടങ്ങി പലകഥകള്‍ പറയുന്ന ഈ രീതി ആകര്‍ഷകമായി . ഒപ്പം ചില നഗ്നസത്യങ്ങള്‍ തുറന്ന് പറയുന്നതിലെ ആര്‍ജ്ജവവും അഭിനന്ദനാര്‍ഹമാണ് . തമാശ മാത്രം പോരല്ലോ ഇടയ്ക്ക് അല്‍പ്പം കാര്യവും വേണമല്ലോ . കഥയില്‍ ശ്രീ .മനോരാജ് നടത്തിയ സൂക്ഷ്മ നിരീക്ഷണം ശ്ലാഘനീയമാണ് . ബ്ലോഗില്‍ നമുക്ക് കിട്ടാത്തതും, നാം ആഗ്രഹിക്കുന്നതും അതു തന്നെയാണ്. ഇത്തരത്തിലുള്ള നിരീക്ഷണമാണ് എഴുത്തുകാരന്റെ പ്രചോദനംAbdulkader kodungallurhttp://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-54504387889034464482010-12-15T09:18:17.966+03:002010-12-15T09:18:17.966+03:00നല്ല കഥ.
മലയാളിയുടെ ജീൻസ്സ്!!
അമ്പോ ഭയങ്കരം!നല്ല കഥ.
മലയാളിയുടെ ജീൻസ്സ്!!
അമ്പോ ഭയങ്കരം!jayanEvoorhttp://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-42354057355221865242010-12-15T09:16:37.453+03:002010-12-15T09:16:37.453+03:00മിനീഷിന്റെ ഈ കഥ മനോഹരമായിരിക്കുന്നു. മലയാളിയുടെ ജ...മിനീഷിന്റെ ഈ കഥ മനോഹരമായിരിക്കുന്നു. മലയാളിയുടെ ജനിതക പ്രശ്നങ്ങള്‍ തന്നെ ഒരു പരിധി വരെ ഇതെല്ലാം. പുറമേക്ക് സദാചാരത്തിന്റെ കാവലാളാവുകയും അകമേ തികച്ചും ചപലമായ മനസ്സിന്റെ ഉടമയാകുകയും ചെയ്യുന്ന മലയാളി. കഥയിലേക്ക് പുരാണത്തേയും മറ്റും കൊണ്ട് വന്നപ്പോള്‍ അത് കഥയോട് വല്ലാതെ ഇഴുകി ചേര്‍ക്കാന്‍ കഴിഞ്ഞില്ല എന്ന് പറയട്ടെ. ഒപ്പം “ത്രേതായുഗത്തിനപ്പുറത്തു കൃഷ്ണന് മറ്റെന്തു ധര്‍മ്മമാണ് ചെയ്യാനുള്ളത്?“ ഇവിടെ ദ്വാപരയുഗമെന്നതല്ലേ ശരി.. അതോ എന്റെ വായനയുടെ കുഴപ്പമോ.. മിനീഷ്, കഥ പറച്ചില് പതിവ് രീതിയിലെങ്കിലും (മിനീഷിന്റെ പതിവ് രീതി എന്നല്ല ഉദ്ദേശിച്ചത്) മനോഹരമായ ക്രാഫ്റ്റ് ഉണ്ട് ഈ കഥയില്‍. അതിന് ഒരു കൈയടി. കഥ പറയുന്ന രീതിയിലെ ആധുനീകതെയെക്കാളും കഥ പറയുന്നതിലെ വിജയമാണ് ശരിയെന്ന് എനിക്ക് തോന്നുന്നു. കാരണം ഇന്നത്തെ ആധുനീകം നാളത്തെ പൌരാണീകമാണ്. പക്ഷെ, കഥ ഇന്നും നാളെയും ഒന്നാണ്. നിലനില്‍ക്കുന്നതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.Manorajhttp://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-65514351073998749692010-12-15T09:13:54.333+03:002010-12-15T09:13:54.333+03:00മലയാളിയെ കളിയാക്കി അല്ലെ ....ബട്ട് ചില യിടങ്ങളില്‍...മലയാളിയെ കളിയാക്കി അല്ലെ ....ബട്ട് ചില യിടങ്ങളില്‍ വല്ലാതെ ..അങ്ങ്

കൃഷ്ണന് കുറിച്ച് പറയുന്ന ഇടതു ഒക്കെ വല്ലാതെ വാചാലനാകുന്നു .....
കംമ്സനറെ വധം അത് അല്ലെ കൃഷ്ണ ധര്‍മം ....

എന്നാലും നന്നായിMyDreamshttp://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-42302347562613314472010-11-10T21:38:06.655+03:002010-11-10T21:38:06.655+03:00ഉം......???
ആ ഓ. കെ....ഉം......???
ആ ഓ. കെ....അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-73148333991972542722010-11-02T11:23:43.929+03:002010-11-02T11:23:43.929+03:00മലയാളിയുടെ മനസിനെ വ്യക്തമായി വരച്ചിരിക്കുന്നു, കൊള...മലയാളിയുടെ മനസിനെ വ്യക്തമായി വരച്ചിരിക്കുന്നു, കൊള്ളാം :-)നല്ലി . . . . .https://www.blogger.com/profile/06492206094284823073noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-34795904908113963632010-11-02T08:14:35.039+03:002010-11-02T08:14:35.039+03:00സ്ഥിരം നമ്പരുകളില്‍ നിന്നും അല്പം മാറി ചിന്തിക്കാം...സ്ഥിരം നമ്പരുകളില്‍ നിന്നും അല്പം മാറി ചിന്തിക്കാം എന്ന് കരുതി.
ഇനി നന്നായാലും മോശായാലും അഭിപ്രായം പറയണേ.
ഇത് ഇന്നലെ ഋതുവിലും പോസ്റ്റ് ചെയ്തിരുന്നു ...Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.com