tag:blogger.com,1999:blog-4882765689037938644.post4848111149206205953..comments2023-08-28T11:55:59.185+03:00Comments on രവം: അങ്ങനെ ഒരു അബദ്ധകാലത്ത്Minesh Ramanunnihttp://www.blogger.com/profile/01391571403971658435noreply@blogger.comBlogger29125tag:blogger.com,1999:blog-4882765689037938644.post-63967344986204386302014-10-18T12:38:00.715+03:002014-10-18T12:38:00.715+03:00Hahaha minesh ..kidu.:-)Hahaha minesh ..kidu.:-)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-7137140847579775762010-12-11T08:25:29.876+03:002010-12-11T08:25:29.876+03:00minesh...onnu koodi nannayi ezhuthamairunnu....
K...minesh...onnu koodi nannayi ezhuthamairunnu....

Katha ishttamaininavoramhttps://www.blogger.com/profile/09287255286229156682noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-11457627984361438842010-11-11T22:38:16.675+03:002010-11-11T22:38:16.675+03:00തലക്കെട്ടും കഥയും തമ്മിലുള്ള ആ ഒരു ഇത്, ഏതു...? ആ ...തലക്കെട്ടും കഥയും തമ്മിലുള്ള ആ ഒരു ഇത്, ഏതു...? ആ അതുതന്നെ, അതെനിക്ക് മനസ്സിലായില്ല.അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-28226588714043389002010-08-07T21:42:04.523+03:002010-08-07T21:42:04.523+03:00മിനീഷേട്ടോ കണ്ടനകം മൂതൂരാണല്ലേ സ്ഥലം, ഞാന്‍ തൊട്ടയ...മിനീഷേട്ടോ കണ്ടനകം മൂതൂരാണല്ലേ സ്ഥലം, ഞാന്‍ തൊട്ടയല്വാസിയായിട്ടു വരും.കാലടി .
ഇനി അപ്പൊ ഇവിടെ കണ്ടുകൊണ്ടിരിക്കാം .....
മഹാഭാരതം റീലോടെഡ് എന്ന് പെരുകൊടുതാലും നന്നായിരുന്നേനെ .......
ചില ഡയലോഗുകള്‍ നന്നായി ഇഷ്ട്ടപെട്ടു .ദീപുപ്രദീപ്https://www.blogger.com/profile/09753689130077435460noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-6458926236890754532010-07-30T12:46:00.944+03:002010-07-30T12:46:00.944+03:00@സച്ചിന് , നന്ദി ഇത് ആറു വര്‍ഷം മുന്പിലെ കഥയാ . അ...@സച്ചിന് , നന്ദി ഇത് ആറു വര്‍ഷം മുന്പിലെ കഥയാ . അതുകൊണ്ട് അന്നത്തെ പേര് തന്നെ ഇട്ടു .

@ നന്ദ , അന്ന് ആനുകാലികമായ ചില സംഭവങ്ങള്‍ ഉണ്ടായിരുന്നു ഇതില്‍. ഇപ്പോള്‍ അവ ഒന്നും പ്രസക്തമല്ല താനും. അത് ഒക്കെ വെട്ടി കളഞ്ഞു.പുതിയതായി വളരെ ചെറു തിരുത്തലുകളെ നടത്തിയുള്ളൂ . പഴമയോടുള്ള ഇഷ്ടവും ആ കഥ ഇറങ്ങിയ കാലത്തോടുള്ള പ്രണയവും (19 വയസ്സിലെ കോളേജ് പൊടിപ്പയ്യന്‍) കൂടുതല്‍ മാറ്റം വരുത്താന്‍ തോന്നിയില്ല. ഇനി പുതിയ കഥകള്‍ എഴുതുമ്പോള്‍ ഇതൊക്കെ മനസ്സില്‍ വെക്കാം . ഇത്തരം കമന്റുകള്‍ അല്ലെ നമ്മുടെ ഊര്‍ജം . അതോണ്ട് ഇനി നോക്കാം ട്ടോ (വള്ളുവനാടന്‍ താളം ) .Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-73532628886124296532010-07-30T12:44:51.947+03:002010-07-30T12:44:51.947+03:00ഹാ സുന്ദരന്‍ കഥാഖ്യാനം.
തിരുത്തിയെഴുതിയിരുന്നെങ്ക...ഹാ സുന്ദരന്‍ കഥാഖ്യാനം.

തിരുത്തിയെഴുതിയിരുന്നെങ്കില് മനസ്സുവെച്ചിരുന്നെങ്കില്‍ [ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ ..എന്ന് എംജി സോമന്:) ] ഒന്നുകൂടി സുന്ദരന്‍ നര്‍മ്മ കഥയാക്കാമായിരുന്നു. ചില പ്രയോഗങ്ങള്‍ വളരെ ഡെലിബറേറ്റ്ലി കൂട്ടിച്ചേര്‍ത്ത പോലെ തോന്നിയെന്നു മാത്രം..നന്ദകുമാര്‍http://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-15863727631782088202010-07-30T12:43:20.165+03:002010-07-30T12:43:20.165+03:00ചുമ്മാ ഒന്ന് നോക്കിയതാ എന്തായാലും വെറുതെ ആയില്ല,
ന...ചുമ്മാ ഒന്ന് നോക്കിയതാ എന്തായാലും വെറുതെ ആയില്ല,
നര്‍മ്മത്തില്‍ പൊതിഞ്ഞെടുത്ത പുരാണം
എനിക്കിഷ്ടമായി
(കുറച്ചു കൂടി നല്ല ഒരു പേര് ആകാമായിരുന്നു)Sachinhttp://www.blogger.com/profile/11498882375945728870noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-3934863311009683752010-07-21T19:26:39.675+03:002010-07-21T19:26:39.675+03:00ഈ കാലത്ത് ഇങ്ങിനെയോരബദ്ധം...........
ആശംസകള്‍........ഈ കാലത്ത് ഇങ്ങിനെയോരബദ്ധം...........
ആശംസകള്‍..........നാട്ടുവഴിhttps://www.blogger.com/profile/11285319850801259448noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-38677985945442950022010-07-16T17:54:24.625+03:002010-07-16T17:54:24.625+03:00@വിനയന് എന്നത്തേയും പോലെയുള്ള ഈ നല്ല വാക്കുകള്ക്...@വിനയന് എന്നത്തേയും പോലെയുള്ള ഈ നല്ല വാക്കുകള്‍ക്ക് നന്ദി . അക്ഷരത്തെറ്റ് പലരും പറഞ്ഞിരുന്നു . കുറച്ചു വരുന്നു . മിക്കപോഴും രാത്രി പന്ത്രണ്ടു മണി നേരത്താണ് എഴുത്ത് . രണ്ടാമത് വായന ഇല്ല .അതോണ്ടാ.
@ ബിജു പ്രതിപക്ഷത്ത് മന്ത്രി ഉണ്ടാവില്ല അല്ലെ , അപ്പോള്‍ നമ്മുടെ മുഖ്യമന്ത്രി ഏതു പക്ഷത്താ ? ബിജു നന്ദി
@സിദ്ദിക്ക്, കല്കി , സലഹ് നന്ദി വീണ്ടും കാണണേ !Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-17507317164559294302010-07-16T17:53:48.167+03:002010-07-16T17:53:48.167+03:00@സിദ്ദിക്ക് നന്ദിയുണ്ടേ ഇനിയും വരണേ.
@കാക്കരേ, ഇത്...@സിദ്ദിക്ക് നന്ദിയുണ്ടേ ഇനിയും വരണേ.
@കാക്കരേ, ഇത് ഞാന്‍ ചൂണ്ടി ഋതുവില്‍ ഇട്ടു :) ഞാന്‍ ആരാ മോന് ?
@ ഗീതാമ്മേ, പുരാണങ്ങള്‍ അക്ഷയ ഖനികളല്ലേ,അതില്‍ ഗ്രീഷമവും വസന്തവും എല്ലാം ഉണ്ടല്ലോ....:) നന്ദി
@ഏറക്കാട, നന്ദി.
@ആളവന്താന്, നന്ദി
@വഴിപോക്ക, ലിജീഷ് നന്ദി , വീണ്ടും കാണണേ ..:)
@ക്യാപ്ട, നന്ദിയുണ്ടേ.Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-4466826264259362432010-07-16T13:43:50.843+03:002010-07-16T13:43:50.843+03:00:):)സലാഹ്http://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-54990905881516691152010-07-16T13:41:12.666+03:002010-07-16T13:41:12.666+03:00" ഭഗവാനെ, ഞാന്‍ ആകെ ബേജാറിലാണ് അറിയാലൊ, ദുര്..." ഭഗവാനെ, ഞാന്‍ ആകെ ബേജാറിലാണ് അറിയാലൊ, ദുര്‍വ്വാസാവു ദേഷ്യപ്പെട്ടാല്‍ അങ്ങേര് ശപിച്ചു നമ്മെ എതെങ്കിലും ജനാധിപത്യ രാജ്യത്തെ പ്രജകള്‍ ആക്കും. പിന്നെ തീര്‍ന്നില്ലേ...എന്തെകിലും ഒരു സൊലുഷന് ? " ;)കല്‍ക്കിhttp://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-57220652739523186672010-07-16T13:38:00.720+03:002010-07-16T13:38:00.720+03:00ഉഗ്രൻ നർമം
മർമത്ത് കൊള്ളുന്ന നർമം.
നല്ലാവതരണം.ഉഗ്രൻ നർമം
മർമത്ത് കൊള്ളുന്ന നർമം.
നല്ലാവതരണം.sm sadiquehttp://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-38989020538804847942010-07-16T13:35:31.778+03:002010-07-16T13:35:31.778+03:00യുധിഷ്ടിര കഥയില്‍ നമ്മുടെ മുഖ്യമന്ത്രിയും “ഭരണകക്ഷ...യുധിഷ്ടിര കഥയില്‍ നമ്മുടെ മുഖ്യമന്ത്രിയും “ഭരണകക്ഷി മന്ത്രി“ (മന്ത്രിമാരെപ്പോഴും ഭരണകക്ഷിയല്ലേ?)മാരുമൊക്കെ ആവാം അല്ലെ. കഥയില്‍ ചോദ്യമില്ല.
എതായാലും എഴുത്തിലെ നര്‍മ്മം ആസ്വദിച്ചു. അഭിനന്ദനങ്ങള്‍ .ബിജുകുമാര്‍ alakodehttp://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-20094717708788702862010-07-16T13:33:48.409+03:002010-07-16T13:33:48.409+03:00ഹ ഹ ഹ...നര്‍മ്മം നന്നായി...അക്ഷരത്തെറ്റ് ഉണ്ട്...ഹ ഹ ഹ...നര്‍മ്മം നന്നായി...അക്ഷരത്തെറ്റ് ഉണ്ട്...വിനയന്http://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-10059295843104093772010-07-14T14:20:52.044+03:002010-07-14T14:20:52.044+03:00മിനേഷ്..
നന്നായിരിക്കുന്നു..മിനേഷ്..
നന്നായിരിക്കുന്നു..lijeesh khttps://www.blogger.com/profile/11032948197578993689noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-8565360355032304602010-07-13T11:45:19.745+03:002010-07-13T11:45:19.745+03:00ചിരിച്ചു കോണ്‍ക്രീറ്റ് കപ്പി അപ്പീ..ചിരിച്ചു കോണ്‍ക്രീറ്റ് കപ്പി അപ്പീ....::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-22569030083672959442010-07-13T09:34:02.449+03:002010-07-13T09:34:02.449+03:00കൊള്ളാം, നല്ലൊരു വേറിട്ട ചിന്ത. നല്ല തമാശകള്‍. ഇടയ...കൊള്ളാം, നല്ലൊരു വേറിട്ട ചിന്ത. നല്ല തമാശകള്‍. ഇടയ്ക്കൊക്കെ ഇങ്ങോട്ടും പോരൂ.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-11676191609622836002010-07-11T07:55:30.588+03:002010-07-11T07:55:30.588+03:00ഹാ...ഹ..ഹ ...ചിരിച്ചു പോയി ...സത്യംഹാ...ഹ..ഹ ...ചിരിച്ചു പോയി ...സത്യംഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-12096762942287580722010-07-10T16:15:02.173+03:002010-07-10T16:15:02.173+03:00പുരണങ്ങളിലെയോ ഇതിഹാസങ്ങളിലെയോ തീം എടുത്ത് പല എഴു...പുരണങ്ങളിലെയോ ഇതിഹാസങ്ങളിലെയോ തീം എടുത്ത് പല എഴുത്തുകാരും പലവിധത്തില്‍ കഥകള്‍ ഒടിച്ചു വളച്ച് എഴുതാന്‍ ശ്രമിച്ചിട്ടുണ്ട് . അതുപോലെ ഒരു സാഹസം നര്‍മ്മം കലര്‍ത്തി എഴുതാന്‍ മിനെഷും ശ്രമിച്ചു . അത് ഒരു പരിധി വരെ വിജയം കണ്ടെത്താനും കഴിഞ്ഞു . നര്‍മം കൈകാര്യം ചെയ്യാന്‍ മിനെഷിനു കഴിയും. അത് തുടര്‍ന്നും കാത്തു സുക്ഷിക്കുകgeetha nairhttps://www.blogger.com/profile/14845204696181590397noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-19233066062189412052010-07-10T15:37:43.154+03:002010-07-10T15:37:43.154+03:00“ഇതു സി ഐ ഐയുടെ പണി തന്നെ. ”
ഒരു ഹർത്താലിനുള്ള വഴ...“ഇതു സി ഐ ഐയുടെ പണി തന്നെ. ”

ഒരു ഹർത്താലിനുള്ള വഴിയായി...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-24835955207440837312010-07-10T11:18:11.310+03:002010-07-10T11:18:11.310+03:00അല്ലയൊ കര്‍മ്മസാക്ഷി, ഞങ്ങളുടെ സ്ഥിതി ദിവസം തോറും ...അല്ലയൊ കര്‍മ്മസാക്ഷി, ഞങ്ങളുടെ സ്ഥിതി ദിവസം തോറും വഷളാവുന്നതു കണ്ട് നിങ്ങളും കേരളമുഖ്യനെ പോലെ നില്‍ക്കുകയാണൊ? പാവം ഭീമേട്ടനെ കാണാന്‍ വയ്യ. മെലിഞ്ഞു ഇപ്പോള്‍ നടരാജ് പെന്‍സില്‍ പോലെയായി.എന്തെകിലും ഡൊഡേഷന്‍ തന്നില്ലെങ്കില്‍ നാളെ ഞാന്‍ ഇന്ദ്രപ്രസ്ഥത്തില്‍ കുടില്‍ കെട്ടി സമരം ചെയ്യും. സി.കെ. ജാനുവാണേ, നിങ്ങളുടെ ഒരു മകനെ പ്രസവിച്ച കുന്തി അമ്മായി അമ്മയാണെ സത്യം"

നല്ല ഉഗ്രൻ പ്രാർഥന.
ഉഗ്രൻ രചന….
പിന്നെ ,മറ്റെരു സുഹ്രത്തായ ബ്ലോഗർ പറഞ്ഞപോലെ സൂക്ഷിക്കുക. അല്ലങ്കിൽ, തൊടുപുഴ ഒഴുകും.
എങ്കിലും ,എല്ലാവരും ഇത്തരത്തിൽ വിവരക്കേട് കാണിക്കില്ലന്ന് വിശ്വസിക്കാം.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-7129260969246518022010-07-10T09:41:54.844+03:002010-07-10T09:41:54.844+03:00അനീഷേ , നല്ല കിടിലന്‍ തേങ്ങ .
നല്ലി, നന്ദി ഒരു പാട...അനീഷേ , നല്ല കിടിലന്‍ തേങ്ങ .
നല്ലി, നന്ദി ഒരു പാടു !
എച്ച്മുക്കുട്ടി, ഈ ചിരിയേക്കാള്‍ ഹൃദ്യമാണ് നിങ്ങളുടെ രചനകള്‍
നട്സ്, ദൈവമേ ഒരു കഥക്ക് ഇത്രയും വിലയുണ്ടെന്ന് കരുതിയില്ല. ബാക്കിയുള്ള പുരാണങ്ങളെ തൊടണോ . വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ല. ഒരു മര്‍മ പ്രധാന മായ കേന്ദ്രത്തിനു നേരെയാണ് രണ്ടു ഭീഷണികള്‍ ..!
@പോന്മാലക്കാരന്, ഭിഷണി വരവ് വെച്ചിരിക്കുന്നു. അങ്ങനെ ആണെങ്കില്‍ തിരുവില്വാമലയിലെ പഴയ ചാത്തന്സിനു ഈ പറഞ്ഞ സാധനം ഉണ്ടാവനെ വഴിയില്ലല്ലോ ...Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-81920402067418556512010-07-10T07:25:36.040+03:002010-07-10T07:25:36.040+03:00മേനോനെ സൂഷിച്ചും കണ്ടും എഴുതീലെങ്കില് തോടുപുഴയിലെ...മേനോനെ സൂഷിച്ചും കണ്ടും എഴുതീലെങ്കില് തോടുപുഴയിലെതുപോലെയാകില്ല തന്റെ സുനാപ്പി അരിഞ്ഞു ഉപ്പിലിടും! ജാഗ്രതൈ നട്ടപ്പിരാന്തന് കൂടെയുണ്ട്ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-45592647775932865502010-07-09T19:27:35.722+03:002010-07-09T19:27:35.722+03:00കൊള്ളാം, ഗംഭീരമായിട്ടുണ്ട്.
ഇങ്ങനെ ചിരിപ്പിച്ചതിന്...കൊള്ളാം, ഗംഭീരമായിട്ടുണ്ട്.
ഇങ്ങനെ ചിരിപ്പിച്ചതിന് നന്ദി.
അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com