tag:blogger.com,1999:blog-4882765689037938644.post6822878416090894716..comments2023-08-28T11:55:59.185+03:00Comments on രവം: ചില മണല്‍ സ്വകാര്യങ്ങള്‍Minesh Ramanunnihttp://www.blogger.com/profile/01391571403971658435noreply@blogger.comBlogger21125tag:blogger.com,1999:blog-4882765689037938644.post-1587268294340388692010-11-11T21:31:13.298+03:002010-11-11T21:31:13.298+03:00ഞാൻ ഒരു രഹസ്യം പറയട്ടേ...?
നാട്ടിൽ വായിൽ നോക്കിനടക...ഞാൻ ഒരു രഹസ്യം പറയട്ടേ...?
നാട്ടിൽ വായിൽ നോക്കിനടക്കുന്ന സമയത്തു ഞാനും മൂന്നാലു കൂട്ടുകാരും കൂടി കുറച്ചുദിവസം പോയിറ്റുണ്ട്, ഈ എസ്ക്കോർട്ട് പണിക്ക്. അന്നു അതിന്റെ ഗൌരവം അത്രയ്ക് അറിയില്ലായിരുന്നു. ഈശ്വരാ പിടിക്കപ്പെട്ടിരുന്നെങ്കിൽ...!അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-25273420668970455612010-10-16T00:09:42.752+03:002010-10-16T00:09:42.752+03:00ഇവിടെ വന്നു വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്ക...ഇവിടെ വന്നു വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി. സുസ്മേഷ്, എച്ചുമുക്കുട്ടി, മനോരാജ്,മിനി, സാത്താന്, അക്ബര്‍,അഭി, അബ്ദുല്‍ കാദര്‍ സാര്‍,ഹംസ, ആശചേട്ടാ, കാക്കര, രവീണ, മുകില്‍, ജയേട്ട പ്രത്യേക നന്ദി

@സുരേഷ്, ശരിയാണ്. ഈ വിഷയം ഓരോ മലയാളിക്കും സുപരിചിതമാണ്.അത് കഥയില്‍ പറഞ്ഞിട്ടുമുണ്ട് (നവാസിന്റെ ഉമ്മ ഒരു കൂസലും ഇല്ലാതെ പറയുന്നു മകന് മണല്‍ മാഫിയയുടെ പണിയാണെന്ന് ) പക്ഷെ ഇതൊന്നും അത്ര അറിയാതെ കേരളത്തില്‍ എത്തുന്ന പ്രവാസികള്‍ എന്ന കുറെ മാവേലിമാര്‍ ഉണ്ട്(ഞാന്‍ അടക്കം) .അവരാണ് ഈ കഥയില്‍ ഞാന്‍ പറഞ്ഞ അജ്ഞര്‍.

മണല്‍ കടത്ത് എന്നത് അത്ര ചെറിയ വിഷയമായി കാണേണ്ട ഒന്നല്ല. മണലൂറ്റ് സംഘങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ ഒരു സമൂഹ ഘടന, അതോടൊപ്പം ഉയര്‍ന്നു വരുന്ന എസ്കോര്‍ട്ട് എന്ന ഓമന പേരിലറിയപ്പെടുന്ന ഗുണ്ടായിസം, മണലിന്റെ ഉപഭോഗത്തിലും വിലയിലും ഉണ്ടായ വര്‍ധനവ്, ഇല്ലാതാവുന്ന പുഴകള്‍. നമ്മള് ഇതൊക്കെ നിസാരവല്‍ക്കരിച്ചു കാണുമ്പോള്‍ അത് വലിയൊരു സാമൂഹികമായ അപകടത്തിലെക്കാണ് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. രണ്ടാഴ്ച മുന്‍പ് തിരുവന്തപുരത്ത് മണല്‍ മാഫിയ ഒരാളെ വധിച്ചു എന്ന് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ നമ്മുടെ നിസ്സംഗത ഒരു വലിയ കുറ്റമാവുന്നു.

കാക്കര പറഞ്ഞത് ശരിയാണ്. ഇത്തരം ഒരു സാമൂഹിക വ്യവസ്ഥക്ക് ഇന്ധനം നല്‍കുന്നവരും കുറ്റക്കാരാണ്. അത് തിരിച്ചറിയുകയാണ് ആദ്യം നാം ചെയേണ്ടത്. ഇത്രയും വലിയ ഒരു സംവിധാനത്തെ മാറ്റി മറക്കാന്‍ കഴിയും എന്നൊന്നും കരുതുന്നില്ലെങ്കിലും ഈ പൂച്ചക്ക് ആര് മണി കെട്ടും എന്ന് ചിന്തിക്കാന്‍ നമുക്കൊരു യോഗം തട്ടിന് പുറത്തു വിളിച്ചു കൂടെ ?

ഇനി കഥയുടെ കണ്ണിലൂടെ കണ്ടാല്‍ ഇതൊരു വലിയ കഥയായി എനിക്ക് തന്നെ തോന്നിയിട്ടില്ല. സുരേഷ് ചൂണ്ടികാണിച്ചത് വളരെ ശരിയാണ്. ഈ കഥ ഒതുക്കി പറയേണ്ടതായിരുന്നു. ഇടയ്ക്കിടെ ഇഴച്ചില്‍ തോന്നിയെക്കുമോ എന്ന് ഞാന്‍ തന്നെ ആശങ്കപെട്ടിരുന്നു. ഭാവിയില്‍ ഇതൊക്കെ തീര്‍ച്ചയായും ഓര്‍ക്കാം. ഇത്രയും നല്ല ഒരു വായനക്ക് നന്ദി. ഇനിയും കൂടെ ഉണ്ടാവണേ ...Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-51723277722918940452010-10-14T07:55:42.014+03:002010-10-14T07:55:42.014+03:00നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്Raveena Raveendranhttps://www.blogger.com/profile/10768974025926663865noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-75163034842383542572010-10-09T14:08:45.374+03:002010-10-09T14:08:45.374+03:00നവാസിന് മാഫിയ പണം നൽകി മണൽ ഉപയോഗിക്കുന്നവരെ വെറുത...നവാസിന് മാഫിയ പണം നൽകി മണൽ ഉപയോഗിക്കുന്നവരെ വെറുതെവിടുന്നത് നിതിയാണോ?

മണൽ ആവശ്യമുണ്ടെങ്ങിൽ കാക്കരയും കൊടുക്കും മാഫിയ പണം... നിളയുടെ കരച്ചിൽ സാവധാനം കവിതയിലും കഥയിലും വായിച്ച് നെടുവീർപ്പിടാം... ഇപ്പോൾ വീട് പണി നടക്കട്ടെ... ഇങ്ങനെയല്ലെ നമ്മൾ...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-58096208662944079902010-10-09T11:59:42.257+03:002010-10-09T11:59:42.257+03:00മുകുന്ദന്റെ ഡീകൺസ്റ്റ്രക്ഷൻ എന്ന കഥ ഓർമ്മ വരുന്നു....മുകുന്ദന്റെ ഡീകൺസ്റ്റ്രക്ഷൻ എന്ന കഥ ഓർമ്മ വരുന്നു. നാട്ടിൽ തെണ്ടി നടന്ന ചെറുപ്പക്കാരൻ ഒരു ദിവസം നോക്കുമ്പോൾ റോയൽ ആയി നടക്കുന്നു. ചോദിച്ചപ്പോഴാണ് അറിയുന്നത് പൊളിക്കലാണ് പണി എന്ന്. അതായത് പള്ളിപൊളിക്കൽ.
എന്നപോലെയാണ് ഈ മാഫിയ. മണൽ മാഫിയയ്ക്കും ഭീകരമാഫിയയ്ക്കുമൊക്കെ ആളേക്കൂട്ടാൻ എളുപ്പം. ശരീരമനങ്ങാതെ ഇങ്ങനെ നടക്കാമല്ലോ.

പിന്നെ ഇവിടെ പറഞ്ഞ വിഷയം കേരളത്തിലെ ഓരോ ചെറിയ കുട്ടിക്കു പോലും അറിയാവുന്ന കാര്യമാണ്.

മണൽ എന്നത് ഒരു നിധിയായി മാറിയിരിക്കുന്നു.

ശരിക്കും കിട്ടാക്കനി. കാരണം നമ്മൾ ഇപ്പോൾ കൃഷി ചെയ്യുന്നത് കെട്ടിടങ്ങൾ മാത്രമാണല്ലോ.

ചെറിയ ഒരു വിഷയത്തെ ഇത്രമാത്രം വലിച്ചുനീട്ടേണ്ടിയിരുന്നില്ല.

കുറച്ചുകൂടി ക്രിസ്പ് ആക്കാമായിരുന്നു.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-35071491654670697692010-10-08T21:07:08.685+03:002010-10-08T21:07:08.685+03:00മിനീഷ്,
അനായാസമായ വായന പ്രദാനം ചെയ്തു ഈ പോസ്റ്റ്.....മിനീഷ്,
അനായാസമായ വായന പ്രദാനം ചെയ്തു ഈ പോസ്റ്റ്.. ആശംസകള്‍Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-22349189835857980742010-10-08T05:47:16.771+03:002010-10-08T05:47:16.771+03:00ഇഷ്ടപെട്ടു.....നല്ല കഥ.ഇഷ്ടപെട്ടു.....നല്ല കഥ.നാട്ടുവഴിhttps://www.blogger.com/profile/11285319850801259448noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-59431702345495206962010-10-05T10:49:31.409+03:002010-10-05T10:49:31.409+03:00കഥ രസകരമായിരുന്നു.കഥ രസകരമായിരുന്നു.ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-8352679652640472572010-09-28T23:29:26.700+03:002010-09-28T23:29:26.700+03:00നന്നായിരിക്കുന്നു കഥ. രസമായി വായിച്ചു. ഒപ്പം പ്രശ്...നന്നായിരിക്കുന്നു കഥ. രസമായി വായിച്ചു. ഒപ്പം പ്രശ്നത്തിന്റെ ഗൌരവവും മനസ്സിലേക്കു കയറി.മുകിൽhttp://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-50050126760611793842010-09-28T23:28:24.877+03:002010-09-28T23:28:24.877+03:00നല്ല കഥനല്ല കഥAkbarhttp://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-90600726702137962812010-09-28T23:26:47.117+03:002010-09-28T23:26:47.117+03:00super kathhasuper kathhamini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-33184944587001985682010-09-28T23:25:09.528+03:002010-09-28T23:25:09.528+03:00ഹി... ഹി...ഹി... ഹി...IndianSatan.comhttp://www.blogger.com/profile/06679813367627519467noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-36743751319708195922010-09-26T17:34:10.682+03:002010-09-26T17:34:10.682+03:00കാലിക പ്രസക്തിയുള്ള വിഷയത്തിനു പ്രാധാന്യം കൊടുത്ത്...കാലിക പ്രസക്തിയുള്ള വിഷയത്തിനു പ്രാധാന്യം കൊടുത്ത് അല്‍പ്പം നര്‍മ്മത്തില്‍ ചാലിച്ച് എഴുതിയത് നന്നായിരിക്കുന്നു . ഇനിയും വരട്ടെ പുതിയ അമിട്ടുകള്‍Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-36472502010345499272010-09-26T12:35:50.685+03:002010-09-26T12:35:50.685+03:00നന്നായിരിക്കുന്നു മാഷെ
ആശംസകള്നന്നായിരിക്കുന്നു മാഷെ
ആശംസകള്അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-61110404430886086352010-09-26T12:19:45.509+03:002010-09-26T12:19:45.509+03:00പറഞ്ഞത് സത്യംതന്നെ.നല്ല കഥ.പറഞ്ഞത് സത്യംതന്നെ.നല്ല കഥ.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-40054788776082847852010-09-26T08:11:09.102+03:002010-09-26T08:11:09.102+03:00നല്ല രസമായി വായിച്ചു മിനേഷ്!
അപ്പോ ഇടി എത്ര കിട്ട...നല്ല രസമായി വായിച്ചു മിനേഷ്!

അപ്പോ ഇടി എത്ര കിട്ടി!?
അതു മാത്രം എഴുതിയില്ല, ഗൊച്ചു ഗള്ളൻ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-651254332964542002010-09-26T06:40:51.156+03:002010-09-26T06:40:51.156+03:00നർമ്മത്തിൽ പൊതിഞ്ഞാലും ഇല്ലെങ്കിലും വിഷയത്തീന്റെ ത...നർമ്മത്തിൽ പൊതിഞ്ഞാലും ഇല്ലെങ്കിലും വിഷയത്തീന്റെ തീവ്രത കുറയുന്നില്ല.
പ്രത്യേകിച്ച് പുഴയിലെ മണലൂറ്റ് കുഴികളിൽ മുങ്ങി മരിച്ച രണ്ട് പിഞ്ചുകുട്ടികളെ ഓർമ്മിയ്ക്കുമ്പോൾ......എന്റെ സഹപാഠിയുടെ മക്കൾ.......
ഈ ഇവന്റ് മാനേജ്മെന്റിന് ആരെയാണ് പഴിയ്ക്കേണ്ടത്?
നന്നായി, മിനേഷ്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-21966742920446936642010-09-25T18:19:21.099+03:002010-09-25T18:19:21.099+03:00@ജോബി കഥ വായിച്ചതിനു ആദ്യമേ നന്ദി,
അഭിപ്രായവും ഉചി...@ജോബി കഥ വായിച്ചതിനു ആദ്യമേ നന്ദി,
അഭിപ്രായവും ഉചിതമായി. കാരണം ഇത് എന്റെ മികച്ച കഥ എന്നൊന്നും പറയുന്നില്ല
പക്ഷെ വിഷയത്തിനാണ് പ്രാധാന്യം കൊടുത്തത് . അതുകൊണ്ട് തന്നെ ഹ്യൂമര്‍ കുറച്ചാണ് ഇട്ടതു.
വിഷയം ഹൈ ലൈറ്റ് ചെയ്യപ്പെടണമല്ലോ.

@ മോഹന്‍ ചേട്ടാ, പ്രോത്സാഹനങ്ങള്‍ക്ക് വളരെ നന്ദി..മണല്‍ മാഫിയ വളരെ വലിയ സംഘടിതമായ രീതിയിലാണ് മലപുറം പാലക്കാട് ജില്ലകളില്‍ നടക്കുന്നത്. അത് നേരിട്ട് കണ്ടതുമുതല്‍ എഴുതാന്‍ തോന്നിയിരുന്നു.

ബെന്യാമിന്റെ ബ്ലോഗിന്റെ കാര്യം ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ഓര്മിപ്പിച്ചതിനു നന്ദി.
അതോണ്ട് കഥയുടെ പേര് മാറ്റി.Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-50774723845756294722010-09-25T10:25:39.482+03:002010-09-25T10:25:39.482+03:00നനായി മിനേഷ്.
മണല്‍ കടത്തിനു എസ്കോര്‍ട്ടു പോകുന്ന...നനായി മിനേഷ്.
മണല്‍ കടത്തിനു എസ്കോര്‍ട്ടു പോകുന്നതും, കൂലിക്ക് കൊലപാതകങ്ങള്‍ നടത്തുന്നതും ഒരു ഇവന്റ് മാനേജ്മെന്റ് പോലെ നിസ്സാരവല്‍ക്കരിച്ചു കൊണ്ട് കേരളത്തില്‍ പുതുതായി ഉയര്‍ന്നു വന്നിട്ടുള്ള work culture ഭീതിയുണര്‍ത്തുന്നതാണ്. മണല്‍ ലോറിക്ക് മുന്നില്‍ മാരകായുധങ്ങളുമായാണ് എസ്കോര്‍ട്ടുകള്‍ പോകുന്നത് എന്നാണ് കേട്ടിട്ടുള്ളത്.
നാട്ടില്‍ നടക്കുന്നതെന്തെന്നറിയാതെ എപ്പോഴും പകച്ചു നില്ക്കുന്ന ബ്രോയിലര്‍ ചിക്കന്റെ അവസ്ഥയിലുള്ള ഗള്‍ഫ് മലയാളിയുടെ ചിത്രം നന്നായി. എവിടെയും victim അവന് തന്നെ.

മണലെഴുത്ത് എന്ന പേരില്‍ ബെന്യാമിന് ഒരു ബ്ലോഗുള്ളതിനാല്, തലക്കെട്ട് ഒന്നു മാറ്റാമായിരുന്നു.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-40848955030898379452010-09-25T09:08:10.896+03:002010-09-25T09:08:10.896+03:00മണല്‍ മാഫിയ എന്ന പുതിയ ട്രെണ്ടിനെ നന്നായി അവതരിപ്പ...മണല്‍ മാഫിയ എന്ന പുതിയ ട്രെണ്ടിനെ നന്നായി അവതരിപ്പിച്ചു.
നര്‍മം പതിവിലും കുറവായിരുന്നു.
ഒന്ന് കൂടി ഒതുക്കി കഥ പറയാമായിരുന്നു.
പഴയ കഥകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ രചനയിലും അവതരണത്തിലും അല്പം പിറകിലായില്ലേ എന്ന് സംശയം..!Jobyhttps://www.blogger.com/profile/12975054744940255375noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-60817981769445145882010-09-24T18:49:26.426+03:002010-09-24T18:49:26.426+03:00കുറച്ചു ദിവസത്തിന് ശേഷം പിന്നെയും എന്തെകിലും ഒക്കെ...കുറച്ചു ദിവസത്തിന് ശേഷം പിന്നെയും എന്തെകിലും ഒക്കെ കുത്തികുറിച്ചു ബ്ലോഗരെ ഉപദ്രവിക്കണം എന്ന് ഇന്ന് തോന്നി. അങ്ങനെ മണലില്‍ പിടിച്ചു ...Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.com