tag:blogger.com,1999:blog-4882765689037938644.post7786987303911349760..comments2023-08-28T11:55:59.185+03:00Comments on രവം: പിന്നെ ഒരു ഇടവപ്പാതിയില്‍Minesh Ramanunnihttp://www.blogger.com/profile/01391571403971658435noreply@blogger.comBlogger34125tag:blogger.com,1999:blog-4882765689037938644.post-29177180818895395482015-01-08T07:58:18.074+03:002015-01-08T07:58:18.074+03:00ഹ ഹ ഹ .ചിരിച്ചു ചിരിച്ചു വശം കെട്ടു.
സമ്മതിച്ചിരിക...ഹ ഹ ഹ .ചിരിച്ചു ചിരിച്ചു വശം കെട്ടു.
സമ്മതിച്ചിരിക്കുന്നു.
എന്ന ഒഴുക്കുള്ള ഭാഷ.
എല്ലാ പോസ്റ്റുകളും വായിക്കുകയാണു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-16330594979209874512014-06-02T10:10:34.134+03:002014-06-02T10:10:34.134+03:00എന്നിട്ടിപ്പൊൾ മാരിറ്റൽ സ്റ്റാറ്റസ് എന്താക്കി?എന്നിട്ടിപ്പൊൾ മാരിറ്റൽ സ്റ്റാറ്റസ് എന്താക്കി?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-43682633428127012802014-01-14T19:14:14.551+03:002014-01-14T19:14:14.551+03:00ഒരു റഫറന്‍സിന് വേണ്ടി എം.പി നാരായണപിള്ളയുടെ പൂയില്‍...ഒരു റഫറന്‍സിന് വേണ്ടി എം.പി നാരായണപിള്ളയുടെ പൂയില്യനെ സെര്‍ച്ച് ചെയ്യുകയായിരുന്നു. ഗൂഗിള്‍ ഇവിടെ എത്തിച്ചു. അങ്ങനെ വായിച്ചു. നല്ല എഴുത്തുശൈലി ആയിരുന്നല്ലോ. പിന്നെയെന്തേ ഇപ്പോള്‍ ഒരു ഉത്സാഹമില്ലാതെയായി??!! ചാമ്പലിനേയും കാണുന്നില്ലajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-77336644275814736142011-04-18T16:51:26.663+03:002011-04-18T16:51:26.663+03:00നന്നായിരിക്കുന്നു...താങ്കളെ
വീണ്ടും എഴുതാന്‍ പ്രേര...നന്നായിരിക്കുന്നു...താങ്കളെ
വീണ്ടും എഴുതാന്‍ പ്രേരിപ്പിച്ച ആഞ്ചലീനക്ക് നന്ദിറിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-28266503836744714032011-02-26T17:55:05.529+03:002011-02-26T17:55:05.529+03:00ഇടവപ്പാതിയിലെ ‘വികൃതിപ്പെയ്ത്ത്’ കൊള്ളാം. ഇടയ്ക്ക്...ഇടവപ്പാതിയിലെ ‘വികൃതിപ്പെയ്ത്ത്’ കൊള്ളാം. ഇടയ്ക്ക് കടന്നുകൂടിയിട്ടുള്ള ചെറിയ പിശകുകള്‍ അവഗണിക്കാം.

ഒരു ചെറിയ സംശയം...

‘രണ്ടാമത്തെ ദിവസത്തെ മൂന്നാമത്തെ പീരിയഡ്. പുറത്തു മഴ തകര്‍ത്തു പെയ്യുന്നു. പെട്ടെന്നു ക്ലാസില്‍ സീന ടീച്ചര്‍ കടന്നു വന്നു...
...യാതൊരു ഭാവഭേദവും ഇല്ലതെ രജിസ്റ്റര്‍ എടുത്തു പേരു വിളിച്ചുതുടങ്ങി.

ആദ്യ പിരീഡിനു പുറമേ മൂന്നാം പിരീഡിലും അറ്റന്‍ഡന്‍സ് എടുക്കുന്ന പരിപാടി ഉണ്ടോ?വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-34742153505329396692010-11-10T22:23:38.259+03:002010-11-10T22:23:38.259+03:00അങ്ങനെ ഇടവപ്പാതിയും പെയ്തൊഴിഞ്ഞു...അങ്ങനെ ഇടവപ്പാതിയും പെയ്തൊഴിഞ്ഞു...അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-326319062962028952010-06-29T11:38:40.231+03:002010-06-29T11:38:40.231+03:00അബ്ദുല്‍ ഖാദര്‍ , അനൂപ് , മനുവേട്ട , ബ്ലോഗില്‍ വന...അബ്ദുല്‍ ഖാദര്‍ , അനൂപ് , മനുവേട്ട , ബ്ലോഗില്‍ വന്നതിനും പ്രോത്സാഹനങ്ങള്‍ക്കും . ഉണ്ണിക്കുട്ടന്റെ മൂന്നാം ഭാഗം ഇന്ന് എഴുതിയിട്ടുണ്ട് . വന്നു കാണണേ...

http://ravam.blogspot.com/2010/06/blog-post_28.htmlMinesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-77487826873069994862010-06-27T20:00:34.077+03:002010-06-27T20:00:34.077+03:00കൊള്ളാം, നന്നായിരിയ്ക്കുന്നു.കൊള്ളാം, നന്നായിരിയ്ക്കുന്നു.അനൂപ് :: anoophttps://www.blogger.com/profile/00100699202979756518noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-13795738835697716842010-06-24T19:56:17.223+03:002010-06-24T19:56:17.223+03:00കൊള്ളാം മിനീഷ്, തുടരുക. ഉണ്ണിക്കുട്ടൻ കഥകൾ..കൊള്ളാം മിനീഷ്, തുടരുക. ഉണ്ണിക്കുട്ടൻ കഥകൾ..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-12697055644677170292010-06-24T12:52:34.915+03:002010-06-24T12:52:34.915+03:00വളരെ മനോഹരമായിരിക്കുന്നു. കര്‍മ്മവും നര്‍മ്മവും ചേ...വളരെ മനോഹരമായിരിക്കുന്നു. കര്‍മ്മവും നര്‍മ്മവും ചേന്നപ്പോള്‍ കഥയുടെ ഒഴുക്കിന്' കവിതയുടെ താളം .
congrats....Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-72548880957171001002010-06-24T09:10:07.079+03:002010-06-24T09:10:07.079+03:00@ആശചെട്ട നന്ദി ,
@കലവല്ലഭ , ഇതൊരു ജാതി സംഭവാ :)
@ ...@ആശചെട്ട നന്ദി ,
@കലവല്ലഭ , ഇതൊരു ജാതി സംഭവാ :)
@ നട്സ് , ബ്ലോഗിലെ ആദ്യാക്ഷരങ്ങള്‍ നല്‍കിയത് താങ്കള്‍ ഒക്കെ ആണ്. അത് കൊണ്ട് ഗുരുവേ നമഹ :) പിന്നെ പെരുവിരല്‍ ചോദിക്കരുത് മറ്റു അവയവങ്ങളും :)
വേണേല്‍ സമാജം കാന്റീനില്‍ നിന്നും പഴം പൊരി വാങ്ങിച്ചു തരാം ഗുരുധക്ഷിന ആയി :)Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-81985445211733507672010-06-22T00:20:54.135+03:002010-06-22T00:20:54.135+03:00മിനീഷിന്റെ പരന്ന വായനയുടെ ഗുണം അതിന്റെ എല്ലാം സൌന്...മിനീഷിന്റെ പരന്ന വായനയുടെ ഗുണം അതിന്റെ എല്ലാം സൌന്ദര്യത്തോടെയും ഈ വരികളില്‍ വരുന്നുണ്ട്.

ഇത്തരം നര്മ്മകുശലത ജീവിതത്തിലും വച്ച്പുലര്ത്തുക, ഏത് ആഞ്ജലീനയ്ക്കാണ് അത് ഇഷ്ടപെടാത്തത്.

മടിപ്പിടിച്ചിരിക്കാതെ ഞങ്ങള്‍ക്ക് വായിക്കാന്‍ ഇങ്ങനെ വായനസുഖമുള്ള പോസ്റ്റുകള്‍ ഇടുക.saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-26177042588550475542010-06-18T10:22:23.280+03:002010-06-18T10:22:23.280+03:00എന്തൂട്ട് സംഗതിയാ യിത്, തുലാവർഷം കഴിഞ്ഞാൽ ഇടവപ്പാത...എന്തൂട്ട് സംഗതിയാ യിത്, തുലാവർഷം കഴിഞ്ഞാൽ ഇടവപ്പാതി ഇനി തുലാവർഷം പിന്നെ ....

കൊള്ളാം കേട്ടോ.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-69917026685077194332010-06-17T12:21:51.360+03:002010-06-17T12:21:51.360+03:00കഥ വായിച്ചു ഇഷ്ടപ്പെട്ടു.
ആശംസകള്‍.........കഥ വായിച്ചു ഇഷ്ടപ്പെട്ടു.
ആശംസകള്‍.........നാട്ടുവഴിhttps://www.blogger.com/profile/11285319850801259448noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-88538432881220498672010-06-15T22:39:32.565+03:002010-06-15T22:39:32.565+03:00ബിന്ദു ചേച്ചി നന്ദി ! ഇനിയും കാണണേ
നീരു അങ്ങനെയാവട...ബിന്ദു ചേച്ചി നന്ദി ! ഇനിയും കാണണേ
നീരു അങ്ങനെയാവട്ടെ ! ഇനി കഥ ഭഗവതി കടാക്ഷികുമോ എന്തോ ?
വീണ്ടും വരണേ ..!Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-69507494242037819322010-06-15T16:23:34.116+03:002010-06-15T16:23:34.116+03:00മഴക്കാലമായതുകൊണ്ട് ഇടവപ്പാതീം തുലാവര്‍ഷവുമൊക്കെ ഒര...മഴക്കാലമായതുകൊണ്ട് ഇടവപ്പാതീം തുലാവര്‍ഷവുമൊക്കെ ഒരുമിച്ചങ്ങ് വായിച്ചു. ശൈലി കൊള്ളാം. നര്‍മ്മം നല്ലരീതിയില്‍ കടന്നുവരുന്നുമുണ്ട്. എഴുതടാ കൂതറേ എന്ന് എപ്പോഴും എപ്പോഴും പറയിപ്പിക്കാതെ ഉണ്ണിക്കുട്ടന് കഥകള്‍ അങ്ങട് എഴുത്വാ... :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-90773073074960896422010-06-15T06:28:56.218+03:002010-06-15T06:28:56.218+03:00തുലാവർഷരാത്രിയും കൂടി വായിച്ചപ്പോഴേ സംഗതി പിടികിട്...തുലാവർഷരാത്രിയും കൂടി വായിച്ചപ്പോഴേ സംഗതി പിടികിട്ടിയുള്ളൂ :)
രസിച്ചു വായിച്ചൂട്ടോ...ഉണ്ണിക്കുട്ടന്റെ കഥകളിനിയും പോരട്ടെ...ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-68331868305255952272010-06-15T00:05:30.470+03:002010-06-15T00:05:30.470+03:00@ നന്ദേട്ട, വായിച്ചതിനു നന്ദി .
@ജയന്, നൌഷു വീണ്ട...@ നന്ദേട്ട, വായിച്ചതിനു നന്ദി .
@ജയന്, നൌഷു വീണ്ടും കണ്ടതില്‍ സന്തോഷം. ഇനിയും കാണണേ :)
@ ഹാഷിം, നന്ദി ( യുഫ്രാടീസ് ടൈഗ്രിസ് എന്നി രണ്ട് പുഴകല്ക്കിടയില് കാണുന്ന ഒരു സസ്തനി ആണ് അഞ്ജലിന ഷോലി :))
@അഞ്ജു പോസ്റ്റു വായിച്ചതിനു നന്ദി .
@ഏറക്കാടാ. എല്ലാ സഹായത്തിനും നന്ദി. (കൂട്ടുകാരെ , എന്റെ ഈ ബ്ലോഗ് ഒരു പാടു സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തിയത്
ഏറക്കാടന്‍ ആണ്. ഇത്തരം സഹായങ്ങള്‍ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിക്കും .ഗുരുവേ നമഹ
@ഉമ്മു, ഹംസ, സുല്‍ഫി അനീഷ്, ധനേട്ട ഒരു പാടു നന്ദി
@പരമു ആദ്യമായാണ് കാണുന്നത് . ബ്ലോഗ് വായിച്ചതിനു നന്ദി
@ വിനുസ് : ഒരുത്തന്റെ ജീവിത കൊഞാട്ടയാക്കിയ ആ പണിക്കര്‍ തന്നെ വേണോ? റിസ്കാണ്
@ചേച്ചി ഏറക്കാടനെ പോലെ എന്നും ചേച്ചിയുടെ സപ്പോര്‍ട്ട് ഈ അനിയന് വേണം . അതാണ് എന്റെ കാറ്റലിസ്റ്റ് .
@സന്ദീപ് .ഉണ്ണിക്കുട്ടന് ഇപ്പോള്‍ തിരക്കിട്ട അന്വേഷണത്തില്‍ ആണ്. പക്ഷെ എല്ലയുടവും അനോണികള്‍ ആണ് :)
പോസ്റ്റു വായിച്ചു ധന്ന്യമാക്കിയ എല്ലാവര്ക്കും ഉണ്ണിക്കുട്ടന്റെ പേരിലും ചിട്ടാരിക്കുന്നു കലാ വേദിയുടെ പേരിലും അകൈതവമായ നന്ദി രേഖപ്പെടുത്തുന്നുMinesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-71450205456058807742010-06-14T15:32:31.474+03:002010-06-14T15:32:31.474+03:00ഉണ്ണിക്കുട്ടാ..ഫേസ് ബുക്കും ട്വിറ്റര്‍ ഉം കുടെ നോ...ഉണ്ണിക്കുട്ടാ..ഫേസ് ബുക്കും ട്വിറ്റര്‍ ഉം കുടെ നോക്ക് നല്ല ജാതിയില്‍ പെട്ടത് തന്നെ കിട്ടും , നല്ല പോസ്റ്റ്Sandeepkalapurakkalhttps://www.blogger.com/profile/00548285680745970637noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-44019222770579235702010-06-14T08:15:15.307+03:002010-06-14T08:15:15.307+03:00ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്
ആശംസകള്ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്

ആശംസകള്അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-80064055194422958722010-06-14T07:15:11.537+03:002010-06-14T07:15:11.537+03:00മിനെഷ് .. ഒഴുക്കോടെ വായിച്ചു .. ആത്മാംശം അത്യാവശ്യ...മിനെഷ് .. ഒഴുക്കോടെ വായിച്ചു .. ആത്മാംശം അത്യാവശ്യം ഉണ്ട് ല്ലേ ?
രസമുണ്ട് ..
അടുതതത് വൈകാതെ തന്നെ പോസ്റ്റുമല്ലോ ....ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-11559204334235930442010-06-13T22:31:43.861+03:002010-06-13T22:31:43.861+03:00ഉണ്ണികുട്ടന്റെ കഥകൾ കലക്കുന്നുണ്ട് തുടരട്ടെ വായിക്...ഉണ്ണികുട്ടന്റെ കഥകൾ കലക്കുന്നുണ്ട് തുടരട്ടെ വായിക്കാൻ നല്ല രസമുണ്ട്.പിന്നെ ആ പണിക്കരുടെ മേല്‍വിലാസം ഒന്നു തരൂ കണസൾട്ട് ചെയ്യാനാvinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-79990597399346403442010-06-13T18:56:04.438+03:002010-06-13T18:56:04.438+03:00ഒരു പ്രത്യേക ശൈലി ഉണ്ട്..നിര്‍ത്താതെ തുടര്‍ന്നോളൂ ...ഒരു പ്രത്യേക ശൈലി ഉണ്ട്..നിര്‍ത്താതെ തുടര്‍ന്നോളൂ .ഇനിയും വരാം. ആശംസകള്‍.
ഞാന്‍  ഇവിടെ ഉണ്ട്Pottichiri Paramuhttps://www.blogger.com/profile/17409105777705261613noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-91210517204836115572010-06-13T15:32:24.508+03:002010-06-13T15:32:24.508+03:00Meenu, going great.. keep it up :)Meenu, going great.. keep it up :)Dhananhttps://www.blogger.com/profile/18058579226070714230noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-48902835687438811832010-06-13T08:39:36.263+03:002010-06-13T08:39:36.263+03:00കൊള്ളാം, ഇഷ്ട്ടായി...
ധാരാളം എഴുതു....കൊള്ളാം, ഇഷ്ട്ടായി...
ധാരാളം എഴുതു....aNEESHnoreply@blogger.com