tag:blogger.com,1999:blog-4882765689037938644.post2894426303671877703..comments2023-08-28T11:55:59.185+03:00Comments on രവം: തല്‍സമയക്കാഴ്ചകള്‍Minesh Ramanunnihttp://www.blogger.com/profile/01391571403971658435noreply@blogger.comBlogger15125tag:blogger.com,1999:blog-4882765689037938644.post-12926130539337311432012-08-05T23:54:35.254+03:002012-08-05T23:54:35.254+03:00കാഴ്ചക്കാരെ വിഡ്ഡിപ്പെട്ടിക്കു മുൻപിൽ പിടിച്ചിരുത്...കാഴ്ചക്കാരെ വിഡ്ഡിപ്പെട്ടിക്കു മുൻപിൽ പിടിച്ചിരുത്താൻ പെടാപാടു പെടുന്നത് നന്നായി കാണിച്ചു തന്നു.
എല്ലാവരും പറഞ്ഞതു പോലെ ക്ലൈമാക്സ് ആദ്യമേ തന്നെ ഊഹിച്ചെടുക്കാനായതു കൊണ്ട് വായനക്കാർക്ക് ഒരു ക്ലൈമാക്സ് കിട്ടാതെ പോയി.
കഥ നന്നായിരിക്കുന്നു.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-65568667886501999752012-07-10T13:55:51.068+03:002012-07-10T13:55:51.068+03:00കഥ നന്നായികഥ നന്നായിAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-89262834024728302632012-07-06T13:50:19.425+03:002012-07-06T13:50:19.425+03:00കഥ വായിയ്ക്കാന്‍ വൈകിപ്പോയി...
ടിവി ചാനലുകളുടെ ദുന...കഥ വായിയ്ക്കാന്‍ വൈകിപ്പോയി...
ടിവി ചാനലുകളുടെ ദുനിയാവ് ഇങ്ങനെ...കൊള്ളാം. അഭിനന്ദനങ്ങള്‍.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-15775117877033005972012-06-28T09:51:44.901+03:002012-06-28T09:51:44.901+03:00kadha nannaayi. asamsakalkadha nannaayi. asamsakalഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-28181670503771760412012-06-28T08:28:47.459+03:002012-06-28T08:28:47.459+03:00ആശംസകള്ആശംസകള്Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-89802110818722776882012-06-26T17:38:10.836+03:002012-06-26T17:38:10.836+03:00ഈ മാധ്യമ തന്ത്രങ്ങളും ബഹളങ്ങളും എല്ലാം നിത്യജീവിതത...ഈ മാധ്യമ തന്ത്രങ്ങളും ബഹളങ്ങളും എല്ലാം നിത്യജീവിതത്തിലെന്ന പോലെ ഇന്ന് എല്ലാവര്ക്കും അറിയാവുന്ന സത്യങ്ങള്‍....പക്ഷെ വായിച്ചു തുടങ്ങുബോഴേ ഇതിന്റെ അവസാനം ഇത് തന്നെയായിരിക്കുമെന്ന് ഒരു വായനക്കാരന് തോന്നുന്നത് കഥയുടെ പരാജയം...പക്ഷെ നല്ല ശൈലി...!!!T S Jayanhttps://www.blogger.com/profile/15139561746720858125noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-35017233037012551632012-06-26T07:18:00.062+03:002012-06-26T07:18:00.062+03:00പ്രിയ മിനേഷ്.
കഥ നന്നായി.സമകാലിക വാര്‍ത്താ ലോകത്തി...പ്രിയ മിനേഷ്.
കഥ നന്നായി.സമകാലിക വാര്‍ത്താ ലോകത്തിന്റെ നര്മ്മമധുരവും ചിന്തോദ്ദീപകവുമായ ആഖ്യാനം.
ടി.വിക്കുമുന്നിലുള്ള നമ്മുടെയൊക്കെ കുത്തിയിരിപ്പുകള്‍
ഓര്‍മ്മ വന്നു കേട്ടോ..
ആശംസകള്‍.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-86266687026255349222012-06-25T18:14:50.772+03:002012-06-25T18:14:50.772+03:00മാദ്ധ്യമസിന്‍ഡിക്കേറ്റ്...മാദ്ധ്യമസിന്‍ഡിക്കേറ്റ്...ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-20609301553605214532012-06-25T14:55:58.646+03:002012-06-25T14:55:58.646+03:00ഇടവേളക്കു ശേഷമുള്ള ഉദ്യമം പാഴായില്ല എന്നു വേണം പറയ...ഇടവേളക്കു ശേഷമുള്ള ഉദ്യമം പാഴായില്ല എന്നു വേണം പറയാന്‍. കൃത്യനിഷ്ഠയുള്ള ‘ചാനല്‍പ്പണി‘ക്കാരന്റെ ദിവസം കൊള്ളാം. അവസാനം മകളെക്കുറിച്ചുള്ള വിവരണം ഒഴിവാക്കി ധ്വനിയില്‍ നിര്‍ത്തിയിരുന്നെങ്കില്‍ കുറച്ചു കൂടി മുറുക്കം കിട്ടിയേനെ.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-309719470235447932012-06-25T14:38:57.164+03:002012-06-25T14:38:57.164+03:00ഇത് തന്നെയാണ് ഇന്നത്തെ മാധ്യമ രംഗം.."പ്രതിക...ഇത് തന്നെയാണ് ഇന്നത്തെ മാധ്യമ രംഗം.."പ്രതികരണ തൊഴിലാളികള്‍ " എന്ന പ്രയോഗം അസ്സലായി...ഒരു ചാനലില്‍ നിന്നും മറ്റൊന്നിലേക്കു ചര്‍ച്ചിക്കാന്‍ ഓടുന്ന ഇവറ്റയെ വിളിക്കാന്‍, ഇതിലും നന്നായി ഏതു വാക്ക് ?

കഥയുടെ അവസാനം എങ്ങനെയാവാം എന്നത് , വായന തുടങ്ങുമ്പോഴേ പ്രവചിക്കപ്പെടുക എന്നതൊരു പോരായ്മയാണോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല..

പക്ഷെ വളരെ നന്നായി, ഒരു ചാനലില്‍ എന്ത് എങ്ങനെ നടക്കുന്നു എന്ന് വരച്ചിടാന്‍ താങ്കള്‍ക്ക് കഴിഞ്ഞു..

അഭിനന്ദനങ്ങള്‍..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-1953125086762519272012-06-25T14:22:04.660+03:002012-06-25T14:22:04.660+03:00പുത്തൻ മാധ്യമ തന്ത്രങ്ങൾ!!!
നാന്നായിരിക്കുന്നു അവ...പുത്തൻ മാധ്യമ തന്ത്രങ്ങൾ!!!

നാന്നായിരിക്കുന്നു അവതരണം.സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-4334071176403045092012-06-25T12:14:40.627+03:002012-06-25T12:14:40.627+03:00ക്ലമാക്സ് തുടകത്തില്‍ തന്നെ മനസിലായി...എങ്ങിലും മൊ...ക്ലമാക്സ് തുടകത്തില്‍ തന്നെ മനസിലായി...എങ്ങിലും മൊത്തം വായിപ്പിച്ചു...Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-87322339302676280232012-06-25T10:51:30.684+03:002012-06-25T10:51:30.684+03:00നന്നായിട്ടുണ്ട് മിനേഷ്.. മുകളില്‍ നീമ പറഞ്ഞതു പോ...നന്നായിട്ടുണ്ട് മിനേഷ്.. മുകളില്‍ നീമ പറഞ്ഞതു പോലെ..കഥയുടെ തുടക്കത്തില്‍ തന്നെ ക്ലൈമാക്സ് മനസ്സിലാകുന്നുണ്ട്..ഇനിയും എഴുതുക ...unnikrishnanhttps://www.blogger.com/profile/09279090086041649606noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-41245952410418846362012-06-25T10:39:46.689+03:002012-06-25T10:39:46.689+03:00ക്ലൈമാക്സ് കഥയുടെ തുടക്കത്തില്‍ തന്നെ വെളിവാകുന്നു...ക്ലൈമാക്സ് കഥയുടെ തുടക്കത്തില്‍ തന്നെ വെളിവാകുന്നു മിനെഷ് ഭായ്.. ന്നാലും ഒരിടവേളക്ക് ശേഷമുള്ള എഴുത്തിനു സ്വാഗതം.. സന്തോഷം.. :-))Neema Rajannoreply@blogger.comtag:blogger.com,1999:blog-4882765689037938644.post-81125640624989064512012-06-25T10:28:52.256+03:002012-06-25T10:28:52.256+03:00ഒരു ഇടവേളയ്ക്കു ശേഷം എഴുതിയതാണ് . നിങ്ങളുടെ അഭിപ്ര...ഒരു ഇടവേളയ്ക്കു ശേഷം എഴുതിയതാണ് . നിങ്ങളുടെ അഭിപ്രായം അറിയിക്കുമല്ലോ !Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.com