tag:blogger.com,1999:blog-4882765689037938644.post6813662008126863021..comments2023-08-28T11:55:59.185+03:00Comments on രവം: ഒരു പ്രേമലേഖനത്തിന്റെ ഓര്‍മ്മക്ക്Minesh Ramanunnihttp://www.blogger.com/profile/01391571403971658435noreply@blogger.comBlogger17125tag:blogger.com,1999:blog-4882765689037938644.post-86728001886220144862010-11-11T22:10:43.707+03:002010-11-11T22:10:43.707+03:00ഹ ഹ, ഒരുപാട് തവണ ആടിത്തകർത്ത ഒരു കഥ...ഹ ഹ, ഒരുപാട് തവണ ആടിത്തകർത്ത ഒരു കഥ...അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-80301501639776761372010-07-16T18:02:07.586+03:002010-07-16T18:02:07.586+03:00മിനേഷ്...നാടൻ ടച്ച് ഉള്ള ഭാഷയും..നല്ല നർമ ബോധവും...മിനേഷ്...നാടൻ ടച്ച് ഉള്ള ഭാഷയും..നല്ല നർമ ബോധവും..
മികച്ച രചന...അഭിനന്ദനങ്ങൾ..RAHUL ((((((())))))) രാഹുല്‍http://www.blogger.com/profile/06986466650957910312noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-84967352376554976532010-06-18T11:38:37.891+03:002010-06-18T11:38:37.891+03:00ഋതുവിലെ കമന്റുകളാണ് മുകളില്‍ കൊടുത്ത ആറെണ്ണം .പോസ്...ഋതുവിലെ കമന്റുകളാണ് മുകളില്‍ കൊടുത്ത ആറെണ്ണം .പോസ്റ്റു വായിച്ചാ എല്ലാവര്ക്കും നന്ദിMinesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-51088513705635231772010-06-18T11:35:20.977+03:002010-06-18T11:35:20.977+03:00മനീഷ് മികച്ച ഒരു പോസ്റ്റ്മനീഷ് മികച്ച ഒരു പോസ്റ്റ്Manorajhttp://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-78040961104170270812010-06-18T10:59:06.567+03:002010-06-18T10:59:06.567+03:00ഹ ഹ ഹ...ഒന്ന് രണ്ടു സ്ഥലങ്ങളില്‍ ചളിയില്‍ ചവിട്ടിയ...ഹ ഹ ഹ...ഒന്ന് രണ്ടു സ്ഥലങ്ങളില്‍ ചളിയില്‍ ചവിട്ടിയെന്കിലും മൊത്തത്തില്‍ തകര്‍ത്തു.വിനയന്http://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-11893238849716092562010-06-18T10:58:12.974+03:002010-06-18T10:58:12.974+03:00സംഭവം തകർത്തു മിനേഷേ...സത്യം പറ, എൽ.പി സ്കൂളിലെ എത...സംഭവം തകർത്തു മിനേഷേ...സത്യം പറ, എൽ.പി സ്കൂളിലെ എത്ര പാവങ്ങളെ ഇങ്ങനെ 'ഹംസകൾ' ആക്കീട്ടുണ്ട്..?ആരായിരുന്നു ആ അമ്മിണിക്കുട്ടി..? പേടിക്കെണ്ട..ഞാൻ വീട്ടിൽ പറയില്ല, എനിക്കു ഫോൺ ചെയ്തു പറഞ്ഞാൽ മതി..:)Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-54605235355633210602010-06-18T10:57:20.200+03:002010-06-18T10:57:20.200+03:00:):)കൂതറHashimܓhttp://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-9724392574723763172010-06-18T10:56:30.851+03:002010-06-18T10:56:30.851+03:00എനിക്ക് നല്കിയ ഉപദേശങ്ങള്‍ക്കും , ആശംസകള്‍ക്കും
...എനിക്ക് നല്കിയ ഉപദേശങ്ങള്‍ക്കും , ആശംസകള്‍ക്കും
ആദ്യം നന്ദി അറിയിക്കട്ടെ ...
നിങ്ങളുടെ ബ്ലോഗ് ഇന്ന് വിസിറ്റ് ചെയ്തു ...
പുതിയ കഥ ഇഷ്ട്ടമായി ...
നര്‍മം നിറഞ്ഞ അവതരണം എടുത്ത് പറയേണ്ട
സവിശേഷതയായി തോന്നി ..
എല്ലാം നോക്കാന്‍ സമയം അനുവതിച്ചില്ല..
വീണ്ടും കാണാം ....ഷാഹിന വടകരhttp://www.blogger.com/profile/00649078793314915756noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-86763913198425697572010-06-18T10:55:06.710+03:002010-06-18T10:55:06.710+03:00നല്ല അവതരണം...
രസിച്ചു വായിച്ചു..നല്ല അവതരണം...
രസിച്ചു വായിച്ചു..Naushuhttp://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-55661765894424375322010-05-27T15:28:54.570+03:002010-05-27T15:28:54.570+03:00ഇങ്ങനെ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്...
കൂട...ഇങ്ങനെ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്...
കൂട്ടുകാരന് വേണ്ടി എഴുതിയ കത്ത് മാതാശ്രീ യുടെ കയില് വരെ എത്തി.
അന്ന് വീട്ടില്‍ ഒരു അയ്യപ്പന് വിളക്ക് തന്നെ ആയിരുന്നു.

നന്നായിട്ടുണ്ട് ട്ടോ.
www.venalmazha.comVipin vasudevhttps://www.blogger.com/profile/01421157623012890021noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-36851652734777521622010-05-27T09:49:40.954+03:002010-05-27T09:49:40.954+03:00Happy reading Minesh
:)Happy reading Minesh

:)ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-71335019896585965332010-05-27T06:02:01.512+03:002010-05-27T06:02:01.512+03:00രസകരം!നന്നായെഴുതി മിനേഷ്... അഭിനന്ദനങ്ങൾ!രസകരം!നന്നായെഴുതി മിനേഷ്... അഭിനന്ദനങ്ങൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-54966718821301164282010-05-23T23:37:39.865+03:002010-05-23T23:37:39.865+03:00നളനാനത്രേ നളന്... ഇത്തവണ നാട്ടില്‍ വച്ച് പഴയ ദമയന...നളനാനത്രേ നളന്... ഇത്തവണ നാട്ടില്‍ വച്ച് പഴയ ദമയന്തിയെ കാണേണ്ടി വന്നു ...

എന്നെ തല്ലിയില്ല എന്നെ ഉള്ളൂ..

ദൈവമേ ഇങ്ങനെയുള്ള നളന്മാരെ നേര്‍വഴി നടത്തേണമേ ..:)Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-91360233662112283022010-05-23T11:45:32.823+03:002010-05-23T11:45:32.823+03:00Chetan Bhagath തന്റെ 5 Point Someone - ഇല് എഴുതിയ...Chetan Bhagath തന്റെ 5 Point Someone - ഇല് എഴുതിയ പോലെ
"ഈ പറഞ്ഞ കാര്യങ്ങള്‍ എന്റെ കൂട്ടുകാര്‍ വായിക്കുമ്പോള്‍ അവര്‍ക്ക് ചിലപ്പോള്‍ അംഗീകരിക്കാം ബുദ്ധിമുട്ടുണ്ടാകും..അവര്‍ക്ക് വേണമങ്കില്‍ സത്യം അവരുടെ സ്വന്തം നോവലില്‍ പറയാം"
അത് പോലുള്ള ഒരു quote beginning ഇല് ഇടാമായിരുന്നു... അങ്ങിനെ ഉണ്ടായിരുന്നേല്‍ ഇത് മുഴുവനും വായിച്ച ഈ "നളനു" അല്പം അശ്വാസമായേനെ... :)webstudiohttps://www.blogger.com/profile/06841198243530618786noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-19692735090845585852010-03-03T08:04:43.061+03:002010-03-03T08:04:43.061+03:00അമ്മയ്കു പ്രാണ വേദന, മോള്‍ക്ക് വീണ വായന എന്ന് പറഞ്...അമ്മയ്കു പ്രാണ വേദന, മോള്‍ക്ക് വീണ വായന എന്ന് പറഞ്ഞതു പോലെ അല്ലേ?

പോസ്റ്റ് കൊള്ളാംശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-70676834291965746092010-03-02T21:01:47.880+03:002010-03-02T21:01:47.880+03:00അവിടെ രണ്ടു പേരുടെ ഹോര്മ്മോണുകള് ഒന്നിച്ചു ഹാര്...അവിടെ രണ്ടു പേരുടെ ഹോര്മ്മോണുകള് ഒന്നിച്ചു ഹാര്‍മ്മോണിയം വായന നടത്തുമ്പോള്‍ ഞാന്‍ ആ മഹത്തായ ഉപന്യാസം എഴുതി തകര്‍ക്കുകയായിരുന്നൂ.
പിന്നെ ആ കുന്നുകുളം ശൈലി നമ്മൂക്കും അതു വല്യ ഇഷ്ടമാട്ടോanoopkothanalloorhttps://www.blogger.com/profile/17588957074782229759noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-42427713897281612462010-03-02T20:41:48.400+03:002010-03-02T20:41:48.400+03:00ഇത്തവണ കോളേജ് വിട്ടു പ്ലസ്ടു പിടികാന്മെന്നു വച്ചു ...ഇത്തവണ കോളേജ് വിട്ടു പ്ലസ്ടു പിടികാന്മെന്നു വച്ചു !Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.com