tag:blogger.com,1999:blog-4882765689037938644.post7054925873024456306..comments2023-08-28T11:55:59.185+03:00Comments on രവം: അഭിനയത്തിന്റെ മുരളീപര്‍വ്വംMinesh Ramanunnihttp://www.blogger.com/profile/01391571403971658435noreply@blogger.comBlogger12125tag:blogger.com,1999:blog-4882765689037938644.post-53137577455106911452011-08-06T08:34:39.543+03:002011-08-06T08:34:39.543+03:00ഈ മുരളിയെ പോലുള്ള അതുല്യ നടനെ ഓര്‍മ്മിക്കാന്‍ നടത്...ഈ മുരളിയെ പോലുള്ള അതുല്യ നടനെ ഓര്‍മ്മിക്കാന്‍ നടത്തിയ ഈ ശ്രമത്തിനു അഭിനന്ദനങ്ങള്‍Santhoshhttps://www.blogger.com/profile/11985205743118897095noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-34294005554171758162010-08-14T22:08:04.603+03:002010-08-14T22:08:04.603+03:00തീവ്രമായ അഭിനയ ചാതുര്യത്തിന്റെ മൂര്‍ത്തീ ഭാവമായിരു...തീവ്രമായ അഭിനയ ചാതുര്യത്തിന്റെ മൂര്‍ത്തീ ഭാവമായിരുന്നു മുരളി എന്ന മഹാനടന് . സന്ദര്‍ഭോചിതമായി അദ്ദേഹത്തെ അനുസ്മരിക്കാനുള്ള താങ്കളുടെ മഹാ മനസ്കതയെയും അതിനു താങ്കള്‍ അനുവര്‍ത്തിച്ച രീതിയും ശൈലിയും അസൂയാര്‍ഹമാണ്. അനിതര സാധാരണമായ രചനാ വൈഭവത്തെ ഹൃദയ പൂര്‍വ്വം അനുമോദിക്കുന്നു.Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-12384690499366333662010-08-11T16:51:39.105+03:002010-08-11T16:51:39.105+03:00പ്രിയ മിനേഷ്,
അനുസ്മരണം ഉചിതം.പ്രിയ മിനേഷ്,
അനുസ്മരണം ഉചിതം.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-37189019311316088712010-08-11T08:46:04.746+03:002010-08-11T08:46:04.746+03:00പഞ്ചാഗ്നി കണ്ട് തരിച്ചിരുന്നത് ഓർമ്മയുണ്ട്.
നന്നായ...പഞ്ചാഗ്നി കണ്ട് തരിച്ചിരുന്നത് ഓർമ്മയുണ്ട്.
നന്നായി. നല്ല അനുസ്മരണം.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-80497712105585878412010-08-09T11:41:12.794+03:002010-08-09T11:41:12.794+03:00നല്ല അനുസ്മരണംനല്ല അനുസ്മരണംഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-59299201405679781652010-08-08T17:16:56.447+03:002010-08-08T17:16:56.447+03:00നന്നായി...നന്നായി...ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-14527647918342320912010-08-07T20:40:47.330+03:002010-08-07T20:40:47.330+03:00പുനത്തിൽ പറഞ്ഞ വാക്യമാണ് ഞാൻ ഓർക്കുന്നത് മലയാള സിന...പുനത്തിൽ പറഞ്ഞ വാക്യമാണ് ഞാൻ ഓർക്കുന്നത് മലയാള സിനിമയിൽ ആണൊരുത്തൻ ഉണ്ടായിരുന്നെങ്കിൽ അത് മുരളിയായിരുന്നു. നമുക്കിപ്പോൾ ആ നഷ്ടം ഓർമ്മിക്കാൻ നേരമില്ല. കാരണം ചട്ടമ്പികളുടെയും മാടമ്പികളുടെയും പ്രമാണികളുടെയും താന്തോന്നികളുടെയും വിവരം കെട്ട എഴുന്നള്ളത്തിന് കീജയ് വിളിക്കുന്ന തിരക്കിലാണല്ലോ നമ്മൾ.
മർമ്മമറിഞ്ഞ വിലയിരുത്തൽ.

ഓർമ്മകൾ ചിലർക്കെങ്കിലും ഉണ്ട് എന്നറിയുന്നതിൽ സന്തോഷം.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-4310621149509790132010-08-07T18:30:36.815+03:002010-08-07T18:30:36.815+03:00അഭിനയത്തിന്റെ വിവിധ ഭാവങ്ങളിലൂടെ മലയാളിയുടെ അഭിമാന...അഭിനയത്തിന്റെ വിവിധ ഭാവങ്ങളിലൂടെ മലയാളിയുടെ അഭിമാനമായി മാറിയ നടനായിരുന്നു മുരളി.അക്ഷരങ്ങളിലൂടെ വീണ്ടും മുരളിയെ കണ്ടു.ആശംസകൾ...........നാട്ടുവഴിhttps://www.blogger.com/profile/11285319850801259448noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-64552938834477525912010-08-07T15:38:08.554+03:002010-08-07T15:38:08.554+03:00മുരളി, ലോഹി, രവീന്ദ്രൻ മാസ്റ്റർ, കൊച്ചിൻ ഹനീഫ, ഗിര...മുരളി, ലോഹി, രവീന്ദ്രൻ മാസ്റ്റർ, കൊച്ചിൻ ഹനീഫ, ഗിരീഷ് പുത്തഞ്ചേരി, രാജൻ പി ദേവ്.. മലയാള സിനിമയുടെ അടുത്ത കാലത്തെ കനത്ത നഷ്ടങ്ങൾ..sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-69292893803606262342010-08-07T12:47:40.463+03:002010-08-07T12:47:40.463+03:00അകാലത്തില്‍ പൊലിഞ്ഞുപോയ ഒരു അഭിനയ പ്രതിഭ തന്നെയായി...അകാലത്തില്‍ പൊലിഞ്ഞുപോയ ഒരു അഭിനയ പ്രതിഭ തന്നെയായിരുന്നു മുരളി. പ്രണാമം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-73228869319518314992010-08-07T09:38:46.259+03:002010-08-07T09:38:46.259+03:00പ്രണാമം!പ്രണാമം!unNi maxxhttps://www.blogger.com/profile/07446237074544938643noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-65551630808234803092010-08-07T02:21:59.544+03:002010-08-07T02:21:59.544+03:00മലയാളത്തിന്റെ അതുല്യ നടന് പ്രണാമം!മലയാളത്തിന്റെ അതുല്യ നടന് പ്രണാമം!Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.com