tag:blogger.com,1999:blog-4882765689037938644.post7242293922224112595..comments2023-08-28T11:55:59.185+03:00Comments on രവം: ഒരു ഓണക്കോടിയുടെ ഓര്‍മ്മപ്പെടുത്തല്‍Minesh Ramanunnihttp://www.blogger.com/profile/01391571403971658435noreply@blogger.comBlogger23125tag:blogger.com,1999:blog-4882765689037938644.post-30724281204022142132012-11-04T13:08:54.646+03:002012-11-04T13:08:54.646+03:00:):)syleshhttps://www.blogger.com/profile/11992184283937751289noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-2069033611468830322011-09-07T20:01:47.083+03:002011-09-07T20:01:47.083+03:00ഇപ്പോഴാണ് വായിക്കാന്‍ സാധിച്ചത്...ഇപ്പോഴാണ് വായിക്കാന്‍ സാധിച്ചത്...kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-33787910274947505342011-09-07T17:32:31.139+03:002011-09-07T17:32:31.139+03:00Really a touching one...നീ എന്തിനാ എന്നെ ഇങ്ങനെ കര...Really a touching one...നീ എന്തിനാ എന്നെ ഇങ്ങനെ കരയിക്കണേsarathhttps://www.blogger.com/profile/00270059539934410859noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-65077963768769878502011-09-07T16:46:12.890+03:002011-09-07T16:46:12.890+03:00...പണം എത്ര ഉണ്ടാക്കി എന്നുള്ളതല്ല കാര്യം ഉള്ള പണം......പണം എത്ര ഉണ്ടാക്കി എന്നുള്ളതല്ല കാര്യം ഉള്ള പണം കൊണ്ട് നന്നായി ജീവിച്ചോ ഇല്ലയോ എന്നാണു ...
അത് മനസ്സിലാക്കാത്തവര്‍ കളിയാക്കിയെക്കും ... ബുധിശൂന്യര് ...പക്ഷെ ചിലപ്പോഴെങ്കിലും അവര്‍ നമ്മെ വേദനിപ്പിക്കുന്നു
... അഭിനന്ദനങ്ങള്‍ മിനെഷ് നല്ല എഴുത്ത്ചക്രൂhttps://www.blogger.com/profile/00827505458720871353noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-70271853087532442932011-09-07T13:28:32.521+03:002011-09-07T13:28:32.521+03:00ഹൃദയത്തെ തൊടുന്ന എഴുത്ത് മിനേഷ് ..ഹൃദയത്തെ തൊടുന്ന എഴുത്ത് മിനേഷ് ..ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-81901715823728714672011-09-07T13:18:50.173+03:002011-09-07T13:18:50.173+03:00വല്ലാതെ ഫീല്‍ ചെയ്തെടാ.....കണ്ണ് വല്ലാതെ നിറഞ്ഞു.....വല്ലാതെ ഫീല്‍ ചെയ്തെടാ.....കണ്ണ് വല്ലാതെ നിറഞ്ഞു....ഞാനും ഇങ്ങനെ ജീവിച്ച ആളാണ്...അതുകൊണ്ടാവും....നന്നായിട്ടുണ്ട്....വേദനിപ്പിച്ചെങ്കിലും....Pradeephttps://www.blogger.com/profile/12280683393653162502noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-54280065875343631642011-08-10T12:48:17.737+03:002011-08-10T12:48:17.737+03:00mineshe, vaayichu kazhinjappo entho oru ithu. ne Q...mineshe, vaayichu kazhinjappo entho oru ithu. ne QBurstil undayirunnapol anu ithu ezhuthiyirunnathenkil kooduthal parayaamaayirunnu. hrudayathil thatti ezhuthiyathu ennu prathyekichu parayend karyam illa.Maneeshhttps://www.blogger.com/profile/14735245415336098208noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-25903680506327598162011-08-10T12:24:18.026+03:002011-08-10T12:24:18.026+03:00ഇപ്പോഴാണ് വായിക്കാന്‍ സാധിച്ചത്...സത്യമായിട്ടും ക...ഇപ്പോഴാണ് വായിക്കാന്‍ സാധിച്ചത്...സത്യമായിട്ടും കണ്ണ് നിറഞ്ഞു..Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-45351174431501057622011-03-03T00:02:09.119+03:002011-03-03T00:02:09.119+03:00എല്ലാ പോസ്റ്റും വള്ളി പുള്ളി വിടാതെ വായിക്കുന്നുണ്...എല്ലാ പോസ്റ്റും വള്ളി പുള്ളി വിടാതെ വായിക്കുന്നുണ്ട് കേട്ടോ.സമയം കിട്ടുമ്പോ മൊത്തത്തില്‍ വായിക്കാരാണ് പതിവ് .. ഇത് ഞാന്‍ എപ്പോഴോ കാണാതെ പോയതാണ്!! ...വായിച്ചപ്പോ നന്നായി ഇഷ്ടപ്പെട്ടു..എല്ലാത്തിലും വെച്ച് ഏറ്റവും ഇഷ്ടപ്പെട്ടു എന്ന് തന്നെ പറയട്ടെ... :)
എപ്പോഴും കമന്റ് ഇടണം എന്ന് വിചാരിക്കും.. പറ്റാറില്ല...
പഠിപ്പിച്ച കാലത്ത് [അങ്ങിനെ പറയാം എങ്കില്‍(എന്നെ കൊണ്ട് വല്ല ഉപകാരവും ഉണ്ടായോ എന്നത് വേറെ കാര്യം,ഏതായാലും കഥയില്‍ ചോദ്യമില്ല എന്നാണല്ലോ!!!) ] ഞാന്‍ അറിഞ്ഞില്ല ഉണ്ണിക്കുട്ടന് ആള് ഇത്ര വലിയ സംഭവം ആണെന്ന്!!!... ഉണ്ണികുട്ടന്റെ വികൃതികളും നര്‍മവും എല്ലാം ഒന്നിനൊന്നു മെച്ചം!!!! ഇത്രയും പറഞ്ഞിട്ട് ഇപ്പൊ ആളിനെ മനസ്സിലായോ എന്തോ ? അതോ ഉണ്ണിക്കുട്ടന് കണ്ഫ്യൂഷന് അടിച്ചിരിക്കുവാണോ?? ചെറിയ കാലയളവില്‍ മിസ്സ് എന്ന് വിളിച്ചിട്ടുണ്ട്... അതുകൊണ്ട് ഉണ്ണികുട്ടനെ കാണാനും,മിണ്ടാനും ഒക്കെ മിസ്സ് ആയി തന്നെ വരാം എന്ന് കരുതി...
എല്ലാ വിധ ആശംസകളും!! Keep it up!മിസ്സ്noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-2703474504394204852010-10-03T11:50:57.846+03:002010-10-03T11:50:57.846+03:00@രവികുമാര്‍, ജിഷാദ് നന്ദി...!
@ ധനന്, ശരിക്കും മ...@രവികുമാര്‍, ജിഷാദ് നന്ദി...!

@ ധനന്, ശരിക്കും മനസ്സില്‍ തട്ടി എഴുതിയതായത് കൊണ്ടായിരിക്കും ഞാനും ഏറെ അറിഞ്ഞു എഴുതിയതാണ് ഈ വരികള്‍. തിരുവോണദിവസം പുലര്‍ച്ചെ രണ്ടു മണിക്ക് പിറന്നതാണ് ഈ പോസ്റ്റ്.
ധനന്റെ ഈ വാക്കുകള്‍ മനസ് കുളിര്‍പ്പിക്കുന്നു. നന്ദി ഈ നല്ല വാക്കുകള്‍ക്കും നിരന്തരമായ സപ്പോര്‍ട്ടിനുംMinesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-12452480324550908902010-09-30T20:05:08.454+03:002010-09-30T20:05:08.454+03:00As always, your language made me read it full.
ചെ...As always, your language made me read it full.

ചെളി മറയുന്ന കാളപൂട്ട് കണ്ടങ്ങളും തിരി മുറിയുന്ന ഞാറ്റുവേലകളും നല്കുന്ന ശാന്തത ഒരു ഷോപ്പിംഗ് മാളുകളും അച്ഛന് നല്‍കാറില്ല.

On this, I stopped (unconsciously), took some time to absorb the feel. I felt this must be the high point of this post.

But to my pleasant surprise, You kept on driving that feel till the end and concluded beautifully..

Nostalgia is something I don't feel quite often, but this one is really nostalgic.

Well done Meenu, Keep it up :)Dhananhttps://www.blogger.com/profile/18058579226070714230noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-59703387784987298492010-08-31T12:37:40.035+03:002010-08-31T12:37:40.035+03:00നല്ല ശൈലി...നല്ല ശൈലി...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-67858835440167377672010-08-30T07:06:19.998+03:002010-08-30T07:06:19.998+03:00Good!Good!Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-52455778386824992022010-08-25T17:24:12.949+03:002010-08-25T17:24:12.949+03:00@പ്രിയ സുഷ്മേഷ്, താങ്കളുടെ ഈ വാക്കുകള്‍ ഒരു പാട് സ...@പ്രിയ സുഷ്മേഷ്, താങ്കളുടെ ഈ വാക്കുകള്‍ ഒരു പാട് സന്തോഷം നല്കുന്നു. ശരിയാണ്. ഇത് കഥ അല്ല. ജീവിതം തന്നെയാണ്. അല്ലെങ്കില്‍ ഓര്‍മകളാണ്.

@സാജുചേട്ട, നന്ദി ബ്ലോഗ് എഴുതാന്‍ തുടങ്ങിയത് മുതലുള്ള താങ്കളുടെ ഈ പ്രോത്സാഹനത്തിനു .

@ബാജി, എച്ചുമുക്കുട്ടി, നദീര്‍, മോഹന്‍ ഒരു പാട് നന്ദിയുണ്ട് വായിച്ചു അഭിപ്രായം പറഞ്ഞതിന്.

@ നല്ലി, അത് ഒരു അക്ഷര തെറ്റാണ്. അക്ഷന്തവ്യമായ ഒരു തെറ്റ്. അച്ഛന് ഒരിക്കലും ഒരു അസ്വതത അല്ല. അച്ഛനെ കുറിച്ചുള്ള മറ്റൊരു ഓര്മ മനസ്സില്‍ ഉണ്ട്. അത് പിന്നീടാവട്ടെ. ഉണ്ണിക്കുട്ടന് കഥകളില്‍ കൂമനും കുറുക്കനും പിടികൊടുക്കാതെ മേനോന്റെ പുതപ്പിനടിയില്‍ സമാധാനത്തോടെ കിടന്നുരങ്ങരുള്ള ഉണ്ണിക്കുട്ടനു അച്ഛന് എങ്ങനെ അസ്വതതയാവും? തെറ്റ് തിരുത്തിയിട്ടുണ്ട്. ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു.
പ്രോത്സാഹനങ്ങള്‍ക്ക് ഒരു പാട് നന്ദിMinesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-977385179996184452010-08-25T16:55:28.147+03:002010-08-25T16:55:28.147+03:00വളരെ നല്ല പോസ്റ്റ്, നട്ടപ്പിരാന്തന്ന് പറഞ്ഞതു പോലെ...വളരെ നല്ല പോസ്റ്റ്, നട്ടപ്പിരാന്തന്ന് പറഞ്ഞതു പോലെ അനാവശ്യമായ ഒരു വാക്കും, വാചകവും ഇതിലില്ല എന്നതാണ് ഈ പോസ്റ്റിന്റെ മറ്റോരു സൌന്ദര്യം.
ഒരു അഭിപ്രായം കൂടി പറഞ്ഞോട്ടെ

“അന്നും പതിവുപോലെ അച്ഛന് വന്നില്ല തുണിക്കടയിലേക്ക്. അച്ഛന് ഇത്തരം കാര്യങ്ങള്‍ ഒരു അസ്വസ്ഥതയാണ്.“

രണ്ടാമത്തെ വാചകത്തിലെ അച്ഛന് എന്നത് അച്ഛന് എന്നാക്കാമോ,

ഈ ലോകത്തിലെ ഏറ്റവും മധുരതരമായ വാക്കു അമ്മയാകുമ്പോള്‍ ആ വാക്കിനു മധുരമേകുന്ന അച്ഛനെ കയ്പ്പാക്കണോനല്ലി . . . . .https://www.blogger.com/profile/06492206094284823073noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-75850883077689128352010-08-25T15:46:00.526+03:002010-08-25T15:46:00.526+03:00ഓണക്കോടിയുടെ ഓര്‍മ്മപ്പെടുത്തല്‍ പഴയ ഓണക്കാലങ്ങളില...ഓണക്കോടിയുടെ ഓര്‍മ്മപ്പെടുത്തല്‍ പഴയ ഓണക്കാലങ്ങളിലേക്കും, അതു തന്ന നൊമ്പരങ്ങളിലേക്കും കൂട്ടിക്കോണ്ടു പോയി.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-17245636669443851762010-08-25T14:01:27.722+03:002010-08-25T14:01:27.722+03:00I have felt hardly in my heart that your post is s...I have felt hardly in my heart that your post is showing some nostalgic imagesT.S.NADEERhttps://www.blogger.com/profile/10321822479171118088noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-47023941699575484602010-08-24T09:05:07.366+03:002010-08-24T09:05:07.366+03:00വേദനിപ്പിയ്ക്കുന്ന ഒരോർമ്മപ്പെടുത്തൽ.വേദനിപ്പിയ്ക്കുന്ന ഒരോർമ്മപ്പെടുത്തൽ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-72967865882828805952010-08-24T08:53:22.642+03:002010-08-24T08:53:22.642+03:00നല്ല ശൈലി...
അഭിനന്ദനങ്ങള്‍...നല്ല ശൈലി...
അഭിനന്ദനങ്ങള്‍...Bajinoreply@blogger.comtag:blogger.com,1999:blog-4882765689037938644.post-61028255606063414362010-08-24T07:45:39.384+03:002010-08-24T07:45:39.384+03:00ഓരോ പോസ്റ്റ് കഴിയുന്തോരും....ഉണ്ണിക്കുട്ടന്റെ ഭാഷയ...ഓരോ പോസ്റ്റ് കഴിയുന്തോരും....ഉണ്ണിക്കുട്ടന്റെ ഭാഷയും, ശൈലിയും മെച്ചപ്പെട്ടുവരുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്.

അനാവശ്യമായ ഒരു വാക്കും, വാചകവും ഇതിലില്ല എന്നതാണ് ഈ പോസ്റ്റിന്റെ മറ്റോരു സൌന്ദര്യം.

ഇതെഴുതിയപ്പോള്‍ “ഉണ്ണിക്കുട്ടന്റെ” മനസ്സില്‍ നിറഞ്ഞു നിന്നത് അമ്മയായിരിക്കുമല്ലോ..

അതു കൊണ്ടുതന്നെയാണ് പറയുന്നത്, “ഈ ലോകത്തിലെ ഏറ്റവും മധുരതരമായ വാക്കെന്നത് അമ്മയാണെന്ന് പറയുന്നത്”saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-76735703063506239422010-08-24T05:43:13.764+03:002010-08-24T05:43:13.764+03:00പ്രിയ മിനേഷ്,
ക്ഷമിക്കണം.അതൊരു കഥയായി വായിക്കാന്‍...പ്രിയ മിനേഷ്,
ക്ഷമിക്കണം.അതൊരു കഥയായി വായിക്കാന്‍ പറ്റിയില്ല.പക്ഷേ അസാധ്യമായൊരു ഓര്‍മ്മക്കുറിപ്പായി.നല്ല ശൈലി.
അഭിനന്ദനങ്ങള്‍.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-86969062540272831512010-08-23T12:52:08.337+03:002010-08-23T12:52:08.337+03:00Very good.Very good.http://abebedorespgondufo.blogs.sapo.pt/http://abebedorespgondufo.blogs.sapo.pt/noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-55299057955322122822010-08-23T02:38:30.589+03:002010-08-23T02:38:30.589+03:00ഒരു ഓണക്കോടിയുടെ ഓര്മ്മപ്പെടുത്തലില്ഒരു ഓണക്കോടിയുടെ ഓര്‍മ്മപ്പെടുത്തലില്‍Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.com