tag:blogger.com,1999:blog-4882765689037938644.post8157388672526586706..comments2023-08-28T11:55:59.185+03:00Comments on രവം: സസ്നേഹം ശകുന്തളദേവിക്ക്!Minesh Ramanunnihttp://www.blogger.com/profile/01391571403971658435noreply@blogger.comBlogger20125tag:blogger.com,1999:blog-4882765689037938644.post-32091934275064450152015-01-07T13:47:37.830+03:002015-01-07T13:47:37.830+03:00ഇന്ഫോസിസുകാരി എന്ന ഒരു കുറവ് മാത്രമേ അവള്‍ക്കുള്ളൂ...ഇന്ഫോസിസുകാരി എന്ന ഒരു കുറവ് മാത്രമേ അവള്‍ക്കുള്ളൂ.ഽ/////ഹ ഹ ഹ .സമ്മതിച്ചിരിക്കുന്നു.ഒന്നും കളയാനില്ല.ഒന്നും.നന്നായി ചിരിച്ചു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-23288230630769177512012-10-20T22:40:53.873+03:002012-10-20T22:40:53.873+03:00ആകെ മൊത്തം നല്ല കിടുംബന്‍ പോസ്റ്റ്
ഹാര്‍ട്ടി കണ്ഗ...ആകെ മൊത്തം നല്ല കിടുംബന്‍ പോസ്റ്റ്
ഹാര്‍ട്ടി കണ്ഗ്രാറ്റ്സിന്റെ അര്‍ത്ഥം കിടുകിടുംബന്

രണ്ടുമൂന്ന് പേര് ഈ പോസ്റ്റിന്റെ ലിങ്ക് അയച്ചിരുന്നുവെങ്കിലും അവധി കഴിഞ്ഞ് ബഹറിനില്‍ തിരിച്ചെത്തിയിട്ട് വായിക്കാമെന്ന് ഓര്‍ത്തിരിക്കയായിരുന്നു.

ചാമ്പല്‍ കൂനയിലെ കനല് വാമഭാഗമാണെന്ന അറിവും സന്തോഷകരം തന്നെ.
ബ്ലോഗ് കുടുംബത്തിന് ആശംസകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-85196511653568992702012-10-17T20:10:35.455+03:002012-10-17T20:10:35.455+03:00മലയാളം അറിയാത്തവര്‍ ഇപ്പോള്‍ കുറവാണെന്നേ.. രസകരം ട...മലയാളം അറിയാത്തവര്‍ ഇപ്പോള്‍ കുറവാണെന്നേ.. രസകരം ട്ടോ നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-16437198886429679162012-10-16T14:40:25.145+03:002012-10-16T14:40:25.145+03:00കുറെ ചിരിച്ചു...ജീവിതത്തില്‍ ഇത്തരം മുഹൂര്‍ത്തങ്ങള...കുറെ ചിരിച്ചു...ജീവിതത്തില്‍ ഇത്തരം മുഹൂര്‍ത്തങ്ങളില്‍ കൂടി കടന്ന് പോകാത്തവര്‍ ആരുമുണ്ടാകില്ല. നല്ല അവതരണം.ആശംസകള്‍.....Anonymoushttps://www.blogger.com/profile/07754395680011810548noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-22064096212372399022012-10-16T13:26:42.322+03:002012-10-16T13:26:42.322+03:00"അളിയാ ഹാര്‍ട്ടി കണ്‍ഗ്രാറ്റ്സ് " (പന്നി..."അളിയാ ഹാര്‍ട്ടി കണ്‍ഗ്രാറ്റ്സ് " (പന്നി.... മുടിഞ്ഞു പോകട്ടെ എന്ന് മലയാള പരിഭാഷ) അത് തകര്‍ത്തു മോനെ.

ഈ വലിയ പഠിത്തം ഒന്നും ഇല്ലാത്തോണ്ട് നമ്മക്ക് പിന്നെ ഇതൊന്നും വേണ്ടി വന്നിട്ടില്ല. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-2376275856996142402012-10-16T11:34:54.103+03:002012-10-16T11:34:54.103+03:00വല്ലാണ്ട് രസിപ്പിച്ചു. ഇനിയും വരാം.
"അളിയാ ഹ...വല്ലാണ്ട് രസിപ്പിച്ചു. ഇനിയും വരാം.

"അളിയാ ഹാര്‍ട്ടി കണ്‍ഗ്രാറ്റ്സ് " (പന്നി.... മുടിഞ്ഞു പോകട്ടെ എന്ന് മലയാള പരിഭാഷ)

അദാണു കലക്കിയത്Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-66975003080944210892012-10-16T09:11:40.129+03:002012-10-16T09:11:40.129+03:00വായിച്ചു; നന്നായി രസിച്ചു ... :)വായിച്ചു; നന്നായി രസിച്ചു ... :)niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-23638795986156049762012-10-14T11:10:48.045+03:002012-10-14T11:10:48.045+03:00അളിയാ ഹാര്‍ട്ടി കണ്‍ഗ്രാറ്റ്സ് " (പന്നി.... ...അളിയാ ഹാര്‍ട്ടി കണ്‍ഗ്രാറ്റ്സ് " (പന്നി.... മുടിഞ്ഞു പോകട്ടെ എന്ന് മലയാള പരിഭാഷ)
hahahaha,.,..,,.
ചിരിച്ചു ചിരിച്ചു ,.,.,.,.Anonymoushttps://www.blogger.com/profile/06120184971431772263noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-81650342835795761422012-10-14T09:30:32.843+03:002012-10-14T09:30:32.843+03:00വായിച്ചു; രസിച്ച് തന്നെ.വായിച്ചു; രസിച്ച് തന്നെ.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-26523152830011616172012-10-14T07:33:19.955+03:002012-10-14T07:33:19.955+03:00അവള് ഹിന്ദിയില്‍ സംസാരിക്കുന്നു എന്ന് പറഞ്ഞപ്പോഴേ...അവള് ഹിന്ദിയില്‍ സംസാരിക്കുന്നു എന്ന് പറഞ്ഞപ്പോഴേ എനിക്ക് ഒരു മലയാളം മണത്തു.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-30184587204744059192012-10-14T07:05:53.346+03:002012-10-14T07:05:53.346+03:00:):)ഉബൈദ് https://www.blogger.com/profile/08658203765356713139noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-62023394621560576682012-10-14T07:05:51.520+03:002012-10-14T07:05:51.520+03:00:))ഓഫീസിലെ കൌണ്ടറില്‍ വരുന്ന അമേരിക്കന്‍സിനെ കാണുമ്...:))ഓഫീസിലെ കൌണ്ടറില്‍ വരുന്ന അമേരിക്കന്‍സിനെ കാണുമ്പോ.....ഈ @$#&@$*രനൊക്കെ രാവിലെ തന്നെ എന്തിനാണോ വരുന്നേ എന്ന് ചോദിക്കും...ഓഫീസില്‍ മലയാളികള്‍ നാലുപെരുള്ളത് കൊണ്ടു സംസാരം ഏതാണ്ട് ഇ തരത്തിലാണ്.....ഒരു ദിവസം ഇങ്ങനെ ചോദിച്ചപ്പോ തന്നെ മറുപടി വന്നു.."നീ പോടാ......@#&@&@#@ രേ" എന്ന്...അതോടെ സന്തോഷമായി...കൂടെ ജോലി ചെയ്യുന്ന നമ്മുടെ ആളുകള്‍ മറ്റു രാജ്യക്കാരെ ആദ്യം പഠിപ്പിക്കുന്നത് നമ്മുടെ തെറികള്‍ ആണെന്ന് അന്ന് മനസ്സിലായി....Pradeephttps://www.blogger.com/profile/12280683393653162502noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-87814864901229218312012-10-14T06:52:23.528+03:002012-10-14T06:52:23.528+03:00പലപ്പോഴും ഇത് പോലെയുള്ള അക്കിടികള്‍ പറ്റിയിട്ടുണ്ട...പലപ്പോഴും ഇത് പോലെയുള്ള അക്കിടികള്‍ പറ്റിയിട്ടുണ്ട് ..മലയാളികക്ക് മാത്രമല്ല മലയാളം മനസ്സിലാകുന്നത് എന്നാ ക്രൂര സത്യം ഗോവയിലെ ഒരു ഹോട്ടലില്‍ ഉടമയുടെ മകളെ വേണ്ടത്ര കമന്റ് അടിച്ചു കഴിഞ്ഞു ബില്ല് കൊടുക്കാന്‍ ചെന്നപ്പോള്‍ ഉടമ (ഗോവക്കാരന് )ശുദ്ധമലയാളത്തില്‍ സംസാരിച്ചപ്പോഴാണ് .അങ്ങേരു കുറേക്കാലം ഗഫില്‍ മലയാളികളുടെ കൂടെയായിരുന്നു പോലും .സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-47145305961820969612012-10-14T06:05:45.362+03:002012-10-14T06:05:45.362+03:00വയറും വീര്‍പ്പിച്ചു ചുരിദാറിട്ട് വന്ന 'ഹിന്ടിക...വയറും വീര്‍പ്പിച്ചു ചുരിദാറിട്ട് വന്ന 'ഹിന്ടിക്കാരി' കേള്‍ക്കെ "ആണ്ങ്ങളോടു കളിച്ചാല്‍ ഇങ്ങിനെയിരിക്കു"മെന്നു ഊട്ടിക്കു ടൂര്‍ പോയപ്പോ കൂടെയുള്ളവരുടെ മുന്നില്‍ ആളാവാന്‍ പ റഞ്ഞ ഉണ്ണിമോന് ചേട്ടനെ ഓര്‍മ്മ വന്നു. "ഹലോ, കളിക്കെണ്ടവരോടു തന്നാ കളിചിരിക്കുന്നെ, ഇയാള്‍ക്ക് എന്നാ വേണം?" എന്ന് കോട്ടയം ഭാഷയില്‍ തിരിച്ചു ചോദിച്ചതു കേട്ട ചേട്ടായിയുടെ വെള്ള പേപ്പര്‍ പോലത്തെ മോന്തായം ഇപ്പോളും ഓര്‍മ്മയുണ്ട്.animeshxavierhttps://www.blogger.com/profile/01997872598828846304noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-76843940641028270462012-10-14T02:25:30.331+03:002012-10-14T02:25:30.331+03:00ഞാന്‍ വിചാരിച്ചു വടകരക്കാരിയെതന്നെ വളച്ചെടുത്തു കാ...ഞാന്‍ വിചാരിച്ചു വടകരക്കാരിയെതന്നെ വളച്ചെടുത്തു കാണുമെന്നു. ക്ലൈമാക്സില്‍ വാമാഭാഗമാരാനെന്നായിരുന്നു നോക്കിയത്. Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-36039958270060534912012-10-13T21:23:39.669+03:002012-10-13T21:23:39.669+03:00ഹഹ, ബോംബയില്‍ ജീന്‍സിട്ട ഒരു മലയാളി ചേച്ചിയുടെ പിന...ഹഹ, ബോംബയില്‍ ജീന്‍സിട്ട ഒരു മലയാളി ചേച്ചിയുടെ പിന്‍ഭാഗത്തെ വര്‍ണ്ണിച്ച ഒരുത്തനെ (ഞാനും ഒരു പത്രോസ് ആകട്ടെ, എന്റെ കൂട്ടുകാരനെ സദാചാരപ്രകാരം, ഒരുത്തന് എന്ന് തള്ളിപ്പരയട്ടെ!)തൂക്കി എടുത്ത് പോലീസില്‍ ഏല്‍പ്പിച്ചത് ഇപ്പോള്‍ ഒരു പുഞ്ചിരിയോടെ ഓര്‍ത്തു. നന്ദി , എഴുത്ത് ആസ്വദിച്ചു, അഭിനന്ദനങ്ങള്‍!പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-778020442829540702012-10-13T20:44:31.405+03:002012-10-13T20:44:31.405+03:00നീലിമാ ഏ എസ്സിനു വേണ്ടി,
ചിയേഴ്സ് ;))നീലിമാ ഏ എസ്സിനു വേണ്ടി,
ചിയേഴ്സ് ;))മത്താപ്പ്https://www.blogger.com/profile/00039691645263962758noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-6191083035680408072012-10-13T19:50:43.281+03:002012-10-13T19:50:43.281+03:00മറ്റുള്ള ബുജികളുടെ വാക്കുകള്‍ കേട്ട് ഞാനും കുറച്ചു...മറ്റുള്ള ബുജികളുടെ വാക്കുകള്‍ കേട്ട് ഞാനും കുറച്ചു നാള് ഈ ശകുന്തളാ ദേവിയെ ധ്യാനിച്ച് ദിവസങ്ങള്‍ തള്ളി നീക്കിയിട്ടുണ്ട്... പക്ഷെ ഇന്നുവരെ അവരുടെ ഒരു പുസ്തകവും ഞാന്‍ കണ്ടിട്ടില്ല... വായിച്ചിട്ടുമില്ല... :)Suraj T Rhttp://entelokamsuraj.blogspot.com/noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-50979515441103481132012-10-13T19:44:07.689+03:002012-10-13T19:44:07.689+03:00:):)anju mineshhttps://www.blogger.com/profile/03728437347159183047noreply@blogger.comtag:blogger.com,1999:blog-4882765689037938644.post-68562773514273597622012-10-13T19:39:10.632+03:002012-10-13T19:39:10.632+03:00പഴയ ചില ഓര്‍മകളുടെ നുറുങ്ങു പൊട്ടുകള്‍ ! വായിച്ചു ...പഴയ ചില ഓര്‍മകളുടെ നുറുങ്ങു പൊട്ടുകള്‍ ! വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ ?Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.com